video
play-sharp-fill

കേജരിവാളിൻ്റെ അറസ്റ്റ് പരാമർശത്തിൽ ജർമൻ മിഷൻ ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ചു വരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചു.

  സ്വന്തം ലേഖകൻ ഡൽഹി: കേജരിവാളിൻ്റെ അറസ്റ്റ് പരാമർശത്തിൽ ജർമൻ മിഷൻഡെപ്യൂട്ടി ഡയറക്ടറെ വിളിച്ചു വരുത്തി ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ജർമനി ഇടപെടേണ്ട എന്നും നിയമം എങ്ങനെ നടപ്പാക്കണമെന്ന് എന്നും വിദേശമന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ് നൽകി. അരവിന്ദ് കെജ്‌രിവാളിന് […]

കുമരകം, തിരുവാർപ്പ്, അയ്‌മനം പഞ്ചായത്തുകളിലെ കേര കർഷകർ ഏകദിന പഠന യാത്ര നടത്തി

  കുമരകം: നാളികേര ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ കുമരകം, തിരുവാർപ്പ്, അയ്‌മനം പഞ്ചായത്തുകളിലെ കേരകർഷകർ ഏകദിന പഠനയാത്ര നടത്തി. കായംകുളം ഐ.സി.എ.ആർ സന്ദർശിച്ച് നാളികേര കൃഷിയെ സംബന്ധിച്ച വിവരങ്ങൾ പഠന വിധേയമാക്കുകയും ചെയ്തു. ഐ.സി.എ.ആർ സയന്റിസ്റ്റ് ഡാേ:പി. അനിതകുമാരി കേരകൃഷിയെ പറ്റിയും കേര […]

രാഷ്ട്രപതിക്കെതിരെ ഹർജിയുമായി സംസ്ഥാനം സുപ്രീം കോടതിയിൽ: നിയമസഭ പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി തീരുമാനമെടുക്കാൻ വൈകുന്നതാണ് കാരണം

  ന്യൂഡൽഹി : രാഷ്ട്രപതിക്കെതിരെ ഹർജിയുമായി കേരളം സുപ്രീം കോടതിയിൽ ..നിയമസഭ പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി തീരുമാനമെടുക്കാൻ വൈകുന്നതിനെ തുടർന്നാണ് അസാധാരണ നടപടി. ബില്ലുകളിൽ തീരുമാനമെടുക്കാൻ സംസ്ഥാന ഗവർണറാണ് ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചത്. ഇതിൽ തീരുമാനം വൈകുന്നതോടെയാണ് രാഷ്ട്രപതിക്കെതിരെ ഹർജിയുമായി സംസ്ഥാനം […]

മൂന്നാറില്‍  കണ്ട ‘അജ്ഞാത ജീവി’ കരിമ്പുലിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു

  സ്വന്തം ലേഖകർ ഇടുക്കി: മൂന്നാറില്‍ ഇന്നലെ കണ്ട ‘അജ്ഞാത ജീവി’യെ തിരിച്ചറിഞ്ഞു. മലമുകളില്‍ കണ്ടത് കരിമ്പുലിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്. എന്നാല്‍ ഇത് കരിമ്പുലിയാണെന്നത് നേരത്തെ വ്യക്തമായിരുന്നില്ല. അതിനാല്‍ തന്നെ ‘അജ്ഞാതജീവി’ എന്ന […]

തിരുനക്കരയിൽ ഇന്ന് ആറാട്ട്: വൈകുന്നേരം സംഗീത കച്ചേരിയും സോപാന സംഗീതവും.

  കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഇന്ന് ആറാട്ട് . രാവിലെ 7ന് ആറാട്ടു കടവിലേക്ക് എഴുന്നെള്ളിപ്പ് പുറപ്പെട്ടു., 11ന് നടന്ന ആറാട്ടുസദ്യയിൽ നൂറു കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. വൈകുന്നേരം 4ന് ഫൈൻ ടോൺ മ്യൂസിക് അക്കാദമി അമ്പിളി ഉമേഷിൻ്റേയും […]

ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ പാളിയോ…? കോട്ടയത്ത് എൻ.ഡി.എയില്‍ കടുത്ത ചേരിപ്പോര്; തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തില്‍ നിന്നു വിട്ടുനിന്ന് പി.സി ജോര്‍ജ്; ബി.ഡി.ജെ.എസ് കൂടിയാലോചനകളില്ലാതെ പ്രവർത്തിക്കുവെന്ന ആരോപണവുമായി ബി.ജെ.പി പ്രദേശിക നേതാക്കള്‍

കോട്ടയം: പി സി ജോര്‍ജും തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബി.ജെ.പി ശ്രമം പാളി. കോട്ടയം ജില്ലയില്‍ എൻ.ഡി.എ മുന്നണിയില്‍ കടുത്ത ചേരിപ്പോരാണ് നടക്കുന്നത്. ഇതിൻ്റെ ഭാഗമായി തുഷാർ വെള്ളാപ്പള്ളിയുടെ പ്രചാരണത്തില്‍ നിന്ന് പി.സി ജോർജ് വിട്ടുനിന്നു. ബി.ഡി.ജെ.എസ് കൂടിയാലോചനകളില്ലാതെ […]

കോട്ടയം ജില്ലയിൽ നാളെ (23/03/2024) മണർകാട്, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി   ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (23/03/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എൽ പി എസ് , സ്കൈ ലൈൻ പാം സ്പ്രിങ്ങ് ട്രാൻസ്ഫോമറുകളിൽ നാളെ (23.03.24) […]

രണ്ടിലയുടെ പച്ചപ്പിൽ തേരോട്ടവുമായി എൽഡിഎഫ് ; തോമസ് ചാഴികാടന്റെ എല്ലാ മത്സരങ്ങളും രണ്ടിലയിൽ ; യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ചിഹ്നം തേടിയുള്ള കാത്തിരിപ്പ് തുടരുന്നു

സ്വന്തം ലേഖകൻ കോട്ടയം: എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ രണ്ടിലയുടെ പച്ചപ്പും. വികസനമുന്നേറ്റത്തിലൂടെ മണ്ഡലം നിറഞ്ഞുനിൽക്കുന്ന തോമസ് ചാഴികാടൻ ചിഹ്നം ഉപയോഗപ്പെടുത്തി പ്രചരണരംഗം കീഴടക്കുമ്പോൾ എതിരാളികൾ ചിഹ്നത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. തോമസ് ചാഴികാടന്റെ പ്രചരണസാമഗ്രികളിലെല്ലാം രണ്ടില ചിഹ്നം […]

വീടിന് സമീപം സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളികൾ പാലാ പൊലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ പാലാ : വീടിന് സമീപം സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശിയായ സലിം ഖാൻ (36), ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ഇബ്രാഹിം സർദാർ (28) എന്നിവരാണ് […]

ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വിജയകരമായി മാറ്റിവച്ചു : അമേരിക്കയിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനിൽ പിടിപ്പിച്ചത്

  ന്യൂയോർക്ക്: ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വിജയകരമായി മാറ്റിവച്ചു. അമേരിക്കയിലാണ് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനിൽ പിടിപ്പിച്ചത്. റിച്ചാർഡ് സ്ലേമാൻ എന്ന 62കാരനിലാണ് പന്നിയുടെ വൃക്ക പിടിപ്പിച്ചത്. മസാച്യുസെറ്റ്സ് ജനറൽ ആശുപത്രിയിൽ ശനിയാഴ്ച്ച നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് […]