video
play-sharp-fill

വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കവേ ഇടിമിന്നലേറ്റു ;  പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ മരിച്ചു 

സ്വന്തം ലേഖകൻ കോട്ടയം: പൊൻകുന്നം ചിറക്കടവിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. ചിറക്കടവ് കോടങ്കയം കുമ്പ്ളാനിക്കൽ അശോകൻ ( 55) നാണ് മരിച്ചത്. വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം […]

ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി വേനൽമഴ ; കോട്ടയം നഗരത്തിന് ആശ്വാസമായി മഴയെത്തി ; നഗരത്തിന് പുറമേ പ്രാന്തപ്രദേശത്തിലും ശക്തമായ മഴ

സ്വന്തം ലേഖകൻ  കോട്ടയം നഗരത്തിന് ആശ്വാസമായി വേനൽമഴ എത്തി.  വൈകിട്ട് 7.15 മണിയോടെയാണ് മഴ ആരംഭിച്ചത്. കോട്ടയം നഗരത്തിന് പുറമേ പ്രാന്തപ്രദേശത്തിലും മഴ പെയ്തത് ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി. ഇവിടെ ഇപ്പോഴും മഴ നിലച്ചിട്ടില്ല. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉച്ചക്ക് […]

കോട്ടയം ജില്ലാ പോലീസിന് അഭിമാനം ; 16 വര്‍ഷത്തിന് ശേഷം ഷാർജയിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ; പാലായില്‍ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ  പാലാ : മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞ കേസില്‍ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച പ്രതിയെ ഷാർജയിൽ നിന്നും ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യാ ഖാൻ (43) എന്നയാളെയാണ് പോലീസ് […]

യുവാവിനെ വീടുകയറി ആക്രമിച്ച കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്നയാൾ വര്‍ഷങ്ങള്‍ക്കുശേഷം മേലുകാവ് പൊലീസിന്റെ പിടിയില്‍ ; കൂട്ടിക്കൽ സ്വദേശിയായ മധ്യവയസകനാണ് പിടിയിലായത് 

സ്വന്തം ലേഖകൻ  മേലുകാവ് : യുവാവിനെ വീടുകയറി ആക്രമിച്ച കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്നയാള്‍ വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. കൂട്ടിക്കൽ, നരകംപുഴ ഭാഗത്ത് കണ്ണാട്ട് വീട്ടിൽ വർഗീസ് കെ.എസ് (54) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2014 ഫെബ്രുവരി […]

ഹോംനേഴ്സായി ജോലി നോക്കവേ മോഷണം ; വൃദ്ധയുടെ വളകള്‍ മോഷ്ടിച്ച എരുമേലി സ്വദേശിയായ യുവതിയെ  മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ മരങ്ങാട്ടുപള്ളി : ഹോംനേഴ്സായി ജോലി ചെയ്യുന്ന വീട്ടിൽ നിന്നും സ്വര്‍ണ്ണ വളകൾ മോഷ്ടിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി വയലപരമ്പിൽ വീട്ടിൽ അശ്വതി (36) എന്നയാളെയാണ് മരങ്ങാട്ടുപള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഹോംനേഴ്സായി ജോലി […]

 രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി എല്‍ഡിഎഫ്: കേന്ദ്രമന്ത്രി എന്ന ഔദ്യോഗിക പദവി ഉപയോഗിച്ചു പൊതുപരിപാടി സംഘടിപ്പിച്ചുവെന്നും പരിപാടിയില്‍ പങ്കെടുത്തു വോട്ട് അഭ്യർഥിച്ചുവെന്നുമാണ് പരാതി.

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്സഭ ഇലക്ഷനില്‍ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി എല്‍ഡിഎഫ്. തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണു കമ്മിഷനു പരാതി നല്‍കിയത്. മാര്‍ച്ച്‌ 22നു പൂജപ്പുര […]

കായൽ നീന്തിക്കടന്ന 62 കാരിക്കിനി കടലിൽ നീന്തണം: 7 കിലോമീറ്റർ നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടി ഡോ.കുഞ്ഞമ്മ മാത്യൂ 

  സ്വന്തം ലേഖകൻ വൈക്കം: വേമ്പനാട്ടുകായൽ നീന്തി കടന്ന് റെക്കാർഡിലിടം നേടി ഭിന്ന ശേഷിക്കാരിയായ 62കാരിക്കിനി മോഹം കടൽ നീന്തി കടക്കാൻ. തൃശൂർ ജവഹർ നഗർ പുത്തൻപുരയിൽ പി.വി.ആൻ്റണിയുടെ ഭാര്യയും എൽഐസി റിട്ട.ഉദ്യോഗസ്ഥയുമായ ഡോ.കുഞ്ഞമ്മ മാത്യൂസാണ് വേമ്പനാട്ടുകായലിലൂടെ ഏഴു കിലോമീറ്റർ ദൂരം […]

ഓട്ടം നിർത്തി സൊമാറ്റോ തൊഴിലാളികൾ, നഗരത്തിൽ ഓൺലൈൻ ഭക്ഷണ വിതരണം നിലച്ചു ; കോട്ടയത്ത് സൊമാറ്റോ തൊഴിലാളികളുടെ സൂചനാ പണിമുടക്ക്

കോട്ടയം നഗരത്തിൽ സൊമാറ്റോ ഡെലിവറി തൊഴിലാളികളുടെ സൂചനാ പണിമുടക്ക്.  ഓർഡർ പേ കിലോമീറ്ററിന് 10 രൂപയാക്കി ഉയർത്തുക, ഒരു ദിവസത്തെ ഇൻസെന്റീവ് നേടുന്നതിനുള്ള സമയം 14 മണിക്കൂറിൽ നിന്ന് 9 മണിക്കൂർ ആക്കി ചുരുക്കുക, അപകട ഇൻഷുറൻസ് 1 ലക്ഷത്തിൽ നിന്ന് […]

വിജയ് യേശുദാസ് സർഗ്ഗസിദ്ധി പാരമ്പര്യമായി പകർന്നു കിട്ടിയ അപൂർവ കലാകാരൻ: ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം

  കോട്ടയം: സർഗ്ഗസിദ്ധി പാരമ്പര്യമായി പകർന്നു കിട്ടുക എന്നുള്ളത് വളരെ അപൂർവ്വമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണല്ലോ ? കഴിഞ്ഞ തലമുറയിലെ ഗായകനും നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ കുടുംബത്തിന് കൈവന്ന അത്തരമൊരു കലാ പാരമ്പര്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അഗസ്റ്റിൻ ജോസഫ്, മകൻ യേശുദാസ് […]

ഏറ്റുമാനൂർ ബൈപ്പാസില്‍ വാഹനാപകടം ; സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക്

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക്. പട്ടിത്താനം – മണർകാട് ബൈപ്പാസ് റോഡില്‍ ഏറ്റുമാനൂർ കിഴക്കേനട ബൈപാസ് ജങ്ഷനിലാണ് അപകടം നടന്നത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഏറ്റുമാനൂർ ക്ലാമറ്റം സ്വദേശി ശിവപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില […]