കെഎസ്‌ഇബിയുടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
തൃശൂര്‍: കെഎസ്‌ഇബിയുടെ കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. വരവൂര്‍ സ്വദേശി രമേശിനാണ് പരിക്കേറ്റത്. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്ബതിന് കുന്നംകുളം വെള്ളറക്കാട് മനപ്പടിയില്‍വച്ചാണ് സംഭവം. സഹോദരനോടൊപ്പം ബൈക്കില്‍ […]