സാഹിത്യത്തോടൊപ്പം മട്ടുപ്പാവ് കൃഷിയും പരീക്ഷിച്ച് സിന്ധു ഉല്ലാസ്
മൂവാറ്റുപുഴ: കവിത എഴുതുന്നതിനൊപ്പം മട്ടുപ്പാവ് കൃഷിയിലും ഒരു കൈ നോക്കുകയാണ് വാഴപ്പിള്ളി ചാരുതയില്‍ സിന്ധു ഉല്ലാസ്.വീടിന് ചുറ്റുമുള്ള 10 സെന്റ് പുരയിടത്തിലും ടെറസിലും തന്റെ വീട്ടിലേക്ക് ആവശ്യമുള്ളവ സ്വയം കൃഷി ചെയ്തെടുക്കുകയാണ്. കാച്ചില്‍, ചേമ്ബ്, ചേന, ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞള്‍ എന്നിവക്കൊപ്പം […]