video
play-sharp-fill

നീറ്റ്-യു.ജി പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; പരീക്ഷയെഴുതിയത് 813 പേർ, ഈ മാർക്കുംകൂടി ചേർത്ത് ഔദ്യോഗിക ഫലം പ്രസിദ്ധീകരിക്കും

ന്യൂഡൽഹി: 2024 നീറ്റ്-യു.ജി പുനഃപ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഗ്രേസ് മാർക്ക് ലഭിച്ചവർക്കുള്ള ഫലമാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പ്രസിദ്ധീകരിച്ചിരിക്കുന്നത്. https://exams.nta.ac.in/NEET/ എന്ന വെബ് സൈറ്റിൽ നിന്ന് ഫലം അറിയാം. നീറ്റ് പരീക്ഷയിൽ 1563 പേർക്ക് ഗ്രേസ് മാർക്ക് നൽകിയതും […]

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പ്രൊഫഷണൽ കോളേജുകൾക്കും ട്യൂഷൻ സെന്ററുകൾക്കും അംഗണവാടികൾക്കും അവധി ബാധകമാണെന്ന് ജില്ല കളക്ടർ അറിയിച്ചു

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ […]

നീറ്റ് പരീക്ഷ ക്രമക്കേട്: പാട്നയിൽ നിന്ന് രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു

ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് പാട്നയിൽ നിന്ന് രണ്ട് പേരെ അറസ്റ്റ് ചെയ്ത് സിബിഐ. മനീഷ് പ്രകാശ്, അശുതോഷ് എന്നിവരാണ് പിടിയിലായത്. അതേസമയം, നീറ്റ് പിജി പരീക്ഷ സമയബന്ധിതമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ അധ്യക്ഷനുമായി […]

മലയാളി വിദ്യാർത്ഥികൾക്ക് ചതിയൊരുക്കി ഏജന്റുമാർ, മോഹനവാദ്​ഗാനം നൽകി കെണിയിൽ വീഴ്ത്തും, പരീക്ഷ അടുക്കുമ്പോൾ ഹാൾ ടിക്കറ്റില്ല, അന്വേഷിക്കുമ്പോൾ വാടക കെട്ടിടം, വ്യാജ അധ്യാപകർ, യാഥാർഥ്യവുമായി ബന്ധമില്ലാത്ത കോളേജുകൾ, അന്യസംസ്ഥാനങ്ങളിൽ അഡ്മിഷൻ എടുക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

തിരുവനന്തപുരം: പണ്ടുകാലത്ത് പഠനം പൂർത്തിയാക്കി ജോലിക്കാണ് പലരും സ്വന്തം ദേശം വിട്ട് പോകാറുള്ളത് എങ്കിൽ ഇന്നത്തെ കാലത്ത് സ്ഥിതി മാറി. പഠനം പോലും വിദേശരാജ്യങ്ങളിലോ അയൽ സംസ്ഥാനങ്ങളിലോ ആകണമെന്ന് നിർബന്ധം ഉള്ളതുപോലെയാണ്. പത്താം ക്ലാസ്സ് അല്ലെങ്കിൽ പ്ലസ്ടു കഴിഞ്ഞാൽ പലരും പുറത്തു […]

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ചോദ്യപ്പേപ്പറുകൾ കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ, അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട ചോദ്യപ്പേപ്പറുകൾ വെച്ചത് കൊറിയർ കമ്പനിയുടെ സബ് സെന്‍ററിൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഝാർഖണ്ഡിലേക്ക് ചോദ്യപ്പേപ്പർ കൊണ്ടുപോകാൻ ചുമതലയുണ്ടായിരുന്ന കൊറിയർ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അതീവ സുരക്ഷയിൽ സൂക്ഷിക്കുകയും കൊണ്ടുപോകുകയും ചെയ്യേണ്ട ചോദ്യപ്പേപ്പറുകൾ ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയത്. […]

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; നാളെ സംസ്ഥാനവ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനവുമായി കെഎസ്‍യു, കേരളത്തിലുടനീളം പ്രതിഷേധം കടുപ്പിച്ച് കെഎസ്‍യു, എഎസ്എഫ് പ്രവർത്തകർ

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. പ്ലസ് വൺ സീറ്റ് വിഷയത്തിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. മലബാറിലെ പ്ലസ് […]

കാലിക്കറ്റ് സര്‍വകലാശാല 2024 – 2025 അധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി, ജൂൺ 28 വരെ അപേക്ഷ സമർപ്പിക്കാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല 2024 – 2025 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ നൽകുന്നതിനായുള്ള അവസാനം തിയതി നീട്ടി. ജൂൺ 28 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കുമായി വെബ്‌സൈറ്റ് […]

വീടിനുള്ളിൽ കത്തിച്ച പേപ്പറുകളിൽ നീറ്റ് പരീക്ഷയുടെ 68 ചോദ്യങ്ങൾ, പേപ്പറിൽ പരീക്ഷാകേന്ദ്ര കോ‌ഡും, അവശിഷ്ടങ്ങൾ കണ്ടെത്തിയത് അറസ്റ്റിലായവർ താമസിച്ച വീട്ടിൽ

ന്യൂഡൽഹി: ബീഹാറിൽ 30 ലക്ഷം വീതം വാങ്ങി നീറ്റ് ചോദ്യപേപ്പർ ചോർത്തി വിൽപ്പന നടത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാറ്റ്‌ന രാമകൃഷ്ണ നഗറിലെ വീട്ടിലെ പരിശോധനയിൽ കത്തിയ അവശിഷ്ടങ്ങളിൽ നീറ്റ് ചോദ്യപേപ്പറുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. കത്തിച്ച ചോദ്യപേപ്പറുകളിൽ 68 ചോദ്യങ്ങൾ നീറ്റ് […]

കി​ഴ​ക്കേ തേ​വ​ല​ക്ക​ര യു.​പി.​ സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിൽ, പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭി​ത്തി​ക​ളും പ​ഴ​കി ദ്ര​വി​ച്ച മേൽക്കൂരയും, പ​ഴ​ക്ക​മു​ള്ള പ​ഴ​കി​ദ്ര​വി​ച്ച ഫ​ർ​ണി​ച്ച​റി​ല്‍ ഇരുന്നാണ് കുട്ടികളുടെ പഠനം, പു​തി​യ കെ​ട്ടി​ടം അ​നു​വ​ദി​ക്കാമെന്ന് അധികൃതരുടെ ഉറപ്പ് ജലരേഖയായി

ക​രു​നാ​ഗ​പ്പ​ള്ളി: ശ​താ​ബ്ദി പി​ന്നി​ട്ട ച​വ​റ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ കി​ഴ​ക്കേ തേ​വ​ല​ക്ക​ര യു.​പി.​എ​സ് അ​ട​ച്ചു​പൂ​ട്ട​ൽ നേ​രി​ടു​ന്നു. 105 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ളാ​ണ്​ ഉ​ന്ന​ത നി​ല​വാ​രം പു​ല​ര്‍ത്തു​ന്ന ഈ സ്കൂ​ളി​ന്‍റെ ശോ​ചനാ​സ്ഥ​ക്ക് പ്ര​ധാ​ന കാ​ര​ണം. ഐ.​ടി വി​ദ്യാ​ഭ്യാ​സ​ത്തി​ന് ഉ​ത​കു​ന്ന ത​ര​ത്തി​ൽ ഒ​രു ക​മ്പ്യൂ​ട്ട​റോ ലാ​പ്ടോ​പ്പോ […]

കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി യോഗ പരിശീലനവും ദിനാചരണവും സംഘടിപ്പിച്ചു. ശരീര വ്യായാമത്തിനും രോഗപ്രതിരോധത്തിനും ഇണങ്ങുന്ന തരത്തിലുള്ള വ്യായാമ മുറകളും പരിശീലന രീതികളും ഉൾപ്പെടുത്തികൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുമരകം ആയുർവേദ […]