കെഎസ്ഇബി വിളിക്കുന്നു…അസിസ്റ്റന്റ് എഞ്ചിനീയർ പോസ്റ്റിലേക്ക് 32 ഒഴിവുകൾ, കേരള സർക്കാരിന് കീഴിൽ സ്ഥിര നിയമനം, ശമ്പളം 40,975 രൂപ മുതൽ 81,630 രൂപ വരെ, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 17
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) നിലവിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ പോസ്റ്റിലേക്കാണ് ഒഴിവുകൾ വന്നിരിക്കുന്നത്. ആകെ 32 ഒഴിവുകളാണ് ഉള്ളത്. ആകെയുള്ള ഒഴിവുകളിലേക്ക് 10 ശതമാനം കെ.എസ്.ഇ.ബി ജീവനക്കാർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി […]