‘മഴത്തുള്ളികളിലെ കപ്പല്‍ യാത്ര’…മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടര്‍ന്നു.. ആറാംക്ലാസ് വിദ്യാര്‍ത്ഥിയുടെ മഴയോര്‍മകളെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു; ഭാവന ചിറകുവിടര്‍ത്തി പറക്കട്ടെ വാനോളം, ശ്രീഹരി മോന് അഭിനന്ദനങ്ങളും ആശംസകളും; ഫെയ്സ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ച് അഭിന്ദനങ്ങളുമായി മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: മഴ ഒരോരുത്തര്‍ക്കും ഒരോ അനുഭവവും ഓര്‍മ്മകളുമാണ്. തങ്ങളുടെ കളിക്കും സ്വൈര്യവിഹാരത്തിനുമൊക്ക ഇത്തിരി പ്രശ്നമാണെങ്കിലും കുട്ടികള്‍ക്കും ഒരു പരിധിവരെ മഴ പ്രിയപ്പെട്ടത് തന്നെ. തന്റെ മഴയോര്‍മകളെക്കുറിച്ച് ഒരു ആറാംക്ലാസ് വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. മഴത്തുള്ളികളിലെ കപ്പല്‍ യാത്ര എന്ന […]