video
play-sharp-fill

സ്കോട്ട്ലൻഡിലെ ഹെരിയറ്റ് വാട്ട് യൂണിവേഴ്സിറ്റിയിൽ 1.3 കോടി രൂപയുടെ സ്കോളർഷിപ്പോടുകൂടി പി.എച്ച്.ഡി അഡ്മിഷൻ നേടി കുമരകം സ്വദേശി ബിബിൻ സാജൻ

സ്വന്തം ലേഖിക കുമരകം: സ്കോട്ട്ലൻഡിലെ പ്രശസ്തവും പുരാതനവുമായ Heriot-watt യൂണിവേഴ്സിറ്റിയിൽ 1.3 കോടി രൂപയുടെ സ്കോളർഷിപ്പോടുകൂടി കുമരകം പള്ളിച്ചിറ നിവാസിആയ ബിബിൻ സാജന് പോളിമേഴ്‌സ് ടോക്സിക്കോളജിക്കൽ സ്റ്റഡീസ് പി.എച്ച്.ഡിക്ക് അഡ്മിഷൻ ലഭിച്ചു. 3.5 വർഷം ആണ് പഠന കാലാവധി. ജൂലൈ 15ന് […]

സ്കൂള്‍, കോളജ് സിലബസില്‍ സുരക്ഷിത ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തണം; ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: ‌സ്കൂളിലും കോളജിലും സുരക്ഷിത ലൈംഗിക വിദ്യാഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. ഇന്റര്‍നെറ്റിന് മുൻപില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വഴികാട്ടിയാകാൻ ഒരു മാര്‍ഗനിര്‍ദേശങ്ങളും ഇല്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യം ഗൗരവകരമായി പരിഗണിക്കണം എന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കില്‍ പഠനത്തിനായി സര്‍ക്കാര്‍ ഒരു […]

പ്ലസ്‌ വണ്‍ പ്രവേശനം; ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ കോട്ടയം ജില്ലയില്‍ 2424 സീറ്റ്‌ ഒഴിവ്‌; മുഴുവന്‍ എ പ്ലസ്‌ ലഭിച്ചവര്‍ക്കും ഇഷ്‌ട സ്‌കൂള്‍ ലഭിച്ചില്ലെന്ന് പരാതി

സ്വന്തം ലേഖിക കോട്ടയം:പ്ലസ്‌ വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ 2424 സീറ്റ്‌ ഒഴിവ്‌. 11286 പേര്‍ക്ക്‌ അലോട്ട്‌മെന്റ്‌് ലഭിച്ചു. അതേസമയം, പലയിടങ്ങളിലും മുഴുവന്‍ എ പ്ലസ്‌ ലഭിച്ചവര്‍ക്കും ഇഷ്‌ട സ്‌കൂള്‍ ലഭിച്ചില്ലെന്ന പരാതിയുമുണ്ട്‌. ആകെയുള്ള 13710 സീറ്റുകളിലേക്ക്‌ 22897 […]

എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാറിന്; രണ്ടും മൂന്നും റാങ്കുകൾ കോട്ടയം സ്വദേശികൾക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത്. കണ്ണുര്‍ സ്വദേശി സഞ്ജയ് പി.മല്ലാറിനാണ് ഒന്നാം റാങ്ക്. (സ്കോര്‍ 600 ല്‍ 583.6440) കോട്ടയം സ്വദേശി […]

മുങ്ങിത്താണ് ബൈജൂസ്…..! കടം പെരുകി; എടുത്ത ലോണുകള്‍ തിരിച്ചടക്കാനാവുന്നില്ല; പലിശ പോലും നല്‍കാനാകുന്നില്ല; സാമ്പത്തിക നഷ്ടം കുറയ്ക്കാൻ കൂടുതല്‍ പേരെ പിരിച്ചുവിടാൻ നീക്കം….

സ്വന്തം ലേഖിക കൊച്ചി: എഡ്യൂടെക് ഭീമനായ ബൈജൂസിന് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് തിരച്ച് കയറാനാവുന്നില്ല. മുങ്ങിത്താഴുന്ന കമ്പനിയെ രക്ഷിക്കാനുള്ള അവസാനവട്ട ശ്രമങ്ങളുമായി കമ്പനി അധികൃതര്‍ രംഗത്ത്. സാമ്പത്തിക നഷ്ടം കുറയ്ക്കാനായി കൂടുതല്‍ പേരെ പിരിച്ചുവിടാനാണ് ബൈജൂസ് ശ്രമിക്കുന്നത്. മലയാളിയായ ബൈജു രവീന്ദ്രന്റെ […]

വ്യാജ രേഖ: വിദ്യ കരിന്തളം കോളേജില്‍ ഹാജരാക്കിയ രേഖകളും പരിശോധിക്കും; കേസ് അഗളി പൊലീസിന് ഉടൻ കൈമാറില്ല

സ്വന്തം ലേഖിക കൊച്ചി: മഹാരാജാസ് കോളേജിന്‍റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യ കാസര്‍കോട്ടെ കരിന്തളം കോളേജില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റും കൊച്ചി പൊലീസ് പരിശോധിക്കും. വ്യാജ രേഖയെന്ന വിലയിരുത്തലില്‍ കാസര്‍കോട് നിന്ന് മഹാരാജാസ് കോളേജിലേക്ക് ഈ സര്‍ട്ടിഫിക്കറ്റ് അയച്ചിട്ടുണ്ട്. […]

സർക്കാരിനെതിരെ വിമർശനവുമായി തൃശൂർ അതിരൂപത: വിദ്യാഭ്യാസ വിദ​ഗ്ദ സമിതിയുടെ ശുപാർശകൾക്ക് പിന്നിൽ രഹസ്യഅജണ്ട

തൃശൂർ: ന്യൂനപക്ഷാവകാശങ്ങളെ കവർന്നെടുക്കാൻ സർക്കാർ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണെന്നാണ് പ്രധാന വിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രമായ ‘കത്തോലിക്കാസഭ. വിദ്യാഭ്യാസ വിദഗ്ദ സമിതിയുടെ ശുപാർശകൾക്ക് പിന്നിൽ രഹസ്യ അജണ്ടകളുണ്ടെന്ന് സംശയിക്കുന്നുവെന്നും ‘കേരള സർക്കാരിന്റെ വിദ്യാഭ്യാസ കുരുതി’ എന്ന ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ഈ മാസത്തെ ‘കത്തോലിക്കാ സഭ‘യിലാണ് […]

സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ നടപടി; എതിര്‍പ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടന

സ്വന്തം ലേഖിക തിരുവനന്തപുരം: സ്കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കി തീരുമാനത്തിനോട് എതിര്‍പ്പുമായി സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെയും കെഎസ്ടിഎ രംഗത്തെത്തി. വേണ്ടത്ര കൂടിയാലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ ഏക പക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ലെന്ന് കെഎസ്ടിഎ […]

മുടിയില്‍ കളര്‍ ചെയ്തു വന്ന ആറാം ക്ലാസുകാരനെ സ്കൂളില്‍ നിന്നും പുറത്താക്കി; പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍; പരാതി നല്‍കാനൊരുങ്ങി കുടുംബം

സ്വന്തം ലേഖിക കൊല്ലം: ആദ്യദിനം സ്‌കൂളിലെത്തിയ ആറാം ക്ലാസുകാരനെ സ്കൂളില്‍ നിന്ന് പുറത്താക്കി മാനേജ്‌മെൻ്റ്. മുടിയില്‍ കളര്‍ ചെയ്തു വന്നതിനാലാണ് കുട്ടിയെ സ്‌കൂളില്‍ നിന്നും ഇറക്കിവിട്ടത്. ആയുര്‍ ചെറുപുഷ്പം സെൻട്രല്‍ സ്കൂളിലാണ് സംഭവം. സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിക്കാത്തതിനാല്‍ ഒരാഴ്ച സ്‌കൂളില്‍ വരേണ്ടെന്ന് […]

മധ്യവേനല്‍ അവധി ഇനി ഏപ്രില്‍ ആറ് മുതല്‍; സ്കൂളുകളില്‍ 210 പ്രവര്‍ത്തി ദിവസം ഉറപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇക്കുറി 210 പ്രവര്‍ത്തി ദിവസം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇനി മുതല്‍ മധ്യവേനല്‍ അവധി ഏപ്രില്‍ ആറ് മുതലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലയിൻകീഴ് സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനോത്സവ പരിപാടിയില്‍ […]