ഡാൻസ് ബാറിലെ നർത്തകിയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ്: കൊടിയേരിയുടെ പേരക്കുട്ടിയാകാൻ മകനെ അനുവദിക്കണം: ചിലവിന് അഞ്ചു കോടി ആവശ്യപ്പെട്ട് യുവതി ബിനോയ്‌ക്കെഴുതിയ കത്ത് പുറത്ത്
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡാൻസ് ബാറിലെ നർ്ത്തകിയുടെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ബിനോയ്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പേരക്കുട്ടിയായി എന്റെ മകനെ വളരാൻ അനുവദിക്കണം. എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ബിനോയ് കൊടിയേരിക്ക് ഡാൻസ് ബാറിലെ നർത്തകിയായ യുവതി കത്തയച്ചത്. നേരത്തെ […]