video
play-sharp-fill

പീഡനക്കേസ് ; ബിനോയി കോടിയേരി ഇന്ന് ഡി എൻ എ പരിശോധനയ്ക്ക് വിധേയനാകും

സ്വന്തം ലേഖിക മുംബൈ: പീഡനക്കേസിൽ പ്രതിയായ ബിനോയ് കോടിയേരിയെ ഇന്ന് ഡി എൻ എ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.പരിശോധന നടത്താനായി ബിനോയിയുടെ രക്ത സാമ്പിൾ ശേഖരിക്കാനാണ് മുംബൈ പോലീസിന്റെ തീരുമാനം. ബിഹാർ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരി ഇന്ന് […]

എട്ടു വനിതാ പൊലീസുകാരും ക്രിമിനലുകൾ: സംസ്ഥാനത്തെ ക്രിമിനൽ പൊലീസുകാരെ തൊടാനാകാതെ സർക്കാർ: ക്രിമിനൽ കേസിൽ പ്രതിയായ പൊലീസുകാർ ഇപ്പോഴും വിലസുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം :  സംസ്ഥാനത്തെ എട്ട് വനിതാ പൊലീസുകാർ അടക്കം എഴുനൂറിലേറെ പൊലീസുകാർ ക്രിമിനലുകൾ എന്ന് റിപ്പോർട്ട്. പ്രതിയായി പിടിയിലാകുന്ന സാധാരണക്കാരെ ഉരുട്ടാനും പിഴിയാനും മുന്നിൽ നിൽക്കുന്ന കേരള പൊലീസ് പക്ഷേ , സഹപ്രവർത്തകർക്കെതിരായ കേസുകളിൽ മെല്ലെപ്പോക്ക് തുടരുകയാണ്. ക്രിമിനല്‍ […]

പതിനേഴ് വർഷം നീണ്ട പ്രണയം ഒടുവിൽ കൊലപാതകത്തിലെത്തി: ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി

സ്വന്തം ലേഖകൻ തേനി : പതിനേഴ് വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ , പുതിയ കാമുകനൊപ്പം ചേർന്ന് അതിക്രൂരമായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ചെല്ലെദുരെയുടെ ഭാര്യ ജലീന (42), പണ്ണപ്പുറം സ്വദേശി സുധാകര്‍ (29) […]

ഉന്നത പഠനത്തിന് വ്യാജ സ്‌പോട്‌സ് സർട്ടിഫിക്കറ്റ്: ഒന്നര വർഷം മുൻപ് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചത് കഴിഞ്ഞ ദിവസം; സ്‌പോട്‌സ് ക്വോട്ടാ തട്ടിപ്പിന് കുട പിടിയ്ക്കുന്നവർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഉന്നത പഠനത്തിന് വ്യാജ സർട്ടിഫിക്കറ്റ് നൽകി അഡ്മിഷൻ നേടിയെടുത്ത സംഭവത്തിൽ പന്ത്രണ്ടു പേർക്കെതിരെ അന്വേഷണം ആരംഭിച്ചത് ഒന്നര വർഷത്തിന് ശേഷം. സംസ്ഥാന പൊലീസ് മേധാവിയ്ക്ക് തന്നെ പരാതി നൽകിയിട്ടും കേസിൽ ഇതുവരെയും നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇപ്പോൾ […]

ദക്ഷിണേന്ത്യയിലെ പരമ്പര കൊലപാതകി , കൊടുംകുറ്റവാളി സയനൈഡ് മോഹനന് ഇരുപതാം കേസിലും ജീവപര്യന്തം: മോഹനൻ നാവിൽ വിഷം വച്ച് കൊന്നതെല്ലാം സുന്ദരികളായ സ്ത്രീകളെ

ക്രൈം ഡെസ്ക് മംഗളുരു: പരിചയപ്പെടുന്ന സ്ത്രീകളെ നാവിൽ സയനൈഡ് ഇറ്റിച്ച് നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് കൊലപ്പെടുത്തിയിരുന്ന പരമ്പര കൊലപാതകി സൈനൈഡ് മോഹനന് വീണ്ടും ജീവപര്യന്തം തടവ് ശിക്ഷ. നിരവധി വധശിക്ഷകളും ഒരു മനുഷ്യായുസിൽ അനുഭവിക്കാവുന്നതിന്റെ ഇരട്ടി ജീവപര്യന്തം തടവ് ശിക്ഷകളും […]

പെൺകുട്ടികളെ തൊട്ടാൽ കൈ വെട്ടും പൊലീസ്..! പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട പ്രതിയെ റിയാദിലെത്തി പൊക്കി മെറിൻ ജോസഫ് ഐ പി എസ്: കേരള പൊലീസിലെ പെൺപുലി മെറിൻ കൊല്ലത്ത് തകർക്കുന്നു

ക്രൈം ഡെസ്ക് കൊല്ലം: മകളെ പോലെ കരുതേണ്ട പിഞ്ചു കുട്ടിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ നരാധമന വിദേശത്ത് ചെന്ന് പൊക്കി വിലങ്ങ് വച്ച് അകത്താക്കി കൊല്ലത്തെ പുലിക്കുട്ടി ഐ പി എസുകാരി. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് […]

തിരക്കില്ലാത്ത ബസിൽ തന്ത്രത്തിൽ മോഷണം: ജില്ലയിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തു; ശനിയാഴ്ച ഒരു മണിക്കൂറിനിടെ മെഡിക്കൽ കോളേജ് ഭാഗത്ത് രണ്ടു ബസുകളിൽ മോഷണം

സ്വന്തം ലേഖകൻ കോട്ടയം: ബസിനുള്ളിൽ തിരക്കില്ലാത്ത സമയത്ത് അശ്രദ്ധമായി നിൽക്കുന്ന സ്ത്രീകളുടെ പഴ്‌സും ബാഗും മോഷ്ടിച്ച് പണവുമായി കടക്കുന്ന സംഘം ജില്ലയിൽ സജീവം. ശനിയാഴ്ച ഒരു മണിക്കൂറിനിടെ മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ നിന്നും 13,000 രൂപയും […]

മൂന്നാം ദിവസവും തുടർച്ചയായ മഴ: ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനിടയിൽ; പാലായിലും വെള്ളക്കെട്ട്; ജില്ല വീണ്ടും പ്രളയഭീതിയിൽ

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന്റെ ഒന്നാം വാർഷികം അടുക്കുമ്പോൾ ജില്ല വീണ്ടും പ്രളയഭീതിയിൽ. കുമരകവും, തിരുവാർപ്പും, അടക്കമുള്ള പടിഞ്ഞാറൻമേഖലളിലും പാലാ നഗരത്തിലും അടക്കം വെള്ളം കയറിയതോടെയാണ് ജില്ലയിൽ വീണ്ടും വെള്ളപ്പൊക്കവും മഴക്കെടുതിയും അതിരൂക്ഷായിരിക്കുന്നത്. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ […]

രാമായണ പാരായണത്തിനിടെ മദ്യപൻമാരുടെ ബഹളം, ചോദ്യം ചെയ്ത വൃദ്ധനെ ക്രൂരമായി മർദ്ദിച്ചു

സ്വന്തം ലേഖകൻ ആറ്റിങ്ങൽ : വീട്ടിലിരുന്ന് രാമായണം പാരായണം ചെയ്യുന്നതിനിടയിൽ മദ്യപൻമാർ ബഹളം വച്ചത് ചോദ്യം ചെയ്ത വൃദ്ധനെ വീട്ടിൽ കയറിആക്രമിച്ചു. കോരാണി കുടമൻകാട് കരിബാലൂർവിള വീട്ടിൽ രാമചന്ദ്രൻ നായരെയാണ്(75) ഇന്നലെ രാത്രി ഒരു സംഘമാളുകൾ ആക്രമിച്ചത്. ഇദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്ത് […]

നെ​ടു​ങ്ക​ണ്ടം കസ്റ്റഡി മരണം ; ഒരാഴ്ചക്കകം റീ പോസ്റ്റ്‌മോർട്ടം നടത്തും : ജസ്റ്റീസ് കെ. നാരായണക്കുറിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുങ്കണ്ടത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ്കുമാറിൻറെ കസ്റ്റഡി മരണക്കേസിൽ മൃതദേഹം ഒരാഴ്ചയ്ക്കുള്ളിൽ റി പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് കെ. നാരായണക്കുറിപ്പ് പറഞ്ഞു. ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഡോക്ടർമാരുടെ സംഘം സംബന്ധിച്ചു ഏകദേശ ധാരണയായതായും […]