നീലിമംഗലം പാലത്തിൽ വീണ്ടും അപകടം: നിയന്ത്രണം വിട്ട കാർ പോസ്റ്റ് ഇടിച്ചു തകർത്തു; അപകടത്തിൽ ആർക്കും പരിക്കേറ്റില്ല
സ്വന്തം ലേഖകൻ കോട്ടയം: നീലിമംഗലം പാലത്തിൽ നിയന്ത്രണം വിട്ടകാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ നീലിമംഗലം പാലത്തിന് സമീപമാണ് കാർ പോസ്റ്റിൽ ഇടിച്ചത്. കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി […]