യാത്രക്കാരെല്ലാം ഇറങ്ങിയില്ലേ; ഇനി ഞാൻ പറയുന്നിടത്തേയ്ക്ക് വണ്ടി വിടൂ; കാർ യാത്രക്കാരനെതിരെ വധ ഭീഷണി മുഴക്കിയ സ്വകാര്യ ബസ് സിനിമാ സ്റ്റൈലിൽ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു; കാറിൽ മനപൂർവം ഇടിപ്പിച്ച ബസിന്റെ ലൈസൻസ് റദ്ദാക്കും; തേർഡ് ഐ ബിഗ് ഇംപാക്ട്
തേർഡ് ഐ ബ്യൂറോ കോട്ടയം: കാർ യാത്രക്കാരനെ നടുറോഡിൽ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ട സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് സാഹസികമായി പിടികൂടി. വേഷം മാറി സ്വകാര്യ ബസിൽ യാത്രക്കാരനായി കയറിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.ബി ജയചന്ദ്രനാണ് […]