സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; ഗ്രാമിന് 40 രൂപ കുറഞ്ഞു
സ്വന്തം ലേഖിക കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണവില ഇങ്ങനെ അരുൺസ് മരിയ ഗോൾഡ് കോട്ടയം 27 ജനുവരി 2022 ഗ്രാമിന് – 4550 പവന് – 36400