സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം
സ്വന്തം ലേഖകൻ റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും സി.ഐ.സി.യു/ സി.സി.യു അഡൾട്ട് ഇവയിൽ ഏതെങ്കിലും ഡിപ്പാർട്മെന്റിൽ മൂന്ന് വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ, ആധാർ, ഫോട്ടോ, പാസ്പോർട്ട്, ബി.എസ്.സി ഡിഗ്രി സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് (പ്രീവിയസ്), സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് (സ്‌കാൻഡ്) സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷകൾ അയക്കാം. ആകർഷകമായ ശമ്പളം ലഭിക്കും. താമസം, ഭക്ഷണം, വിസ എന്നിവ […]