video
play-sharp-fill

കോട്ടയത്ത് റേഡിയോ​ഗ്രാഫി ടീച്ചേഴ്സിനെ ആവശ്യമുണ്ട്

സ്വന്തം ലേഖകൻ കോട്ടയത്ത് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് റേഡിയോഗ്രാഫി ടീച്ചേഴ്സിനെ ആവശ്യമുണ്ട്. യോ​ഗ്യത BRIT,BMIT, BSc Radiology. Part time or Full time. ഫ്രെഷേഴ്സിനെയും പരി​ഗണിക്കും. ഫോൺ 90 37 86 25 28

ലോകനിലവാരമുള്ള കോഴ്‌സുകളുമായി മംഗളം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പഠിക്കാന്‍ സുവര്‍ണാവസരം

സ്വന്തം ലേഖകൻ കോട്ടയം: മധ്യതിരുവിതാംകൂറിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമുച്ചയമായ ഏറ്റുമാനൂര്‍ മംഗളം എജ്യൂക്കേഷനല്‍ ക്യാംപസില്‍ കോളേജ് ഓഫ് എന്‍ജിനീറിങ്ങിലും അനുബന്ധ സ്ഥാപനങ്ങളിലും വിവിധ കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള ബിരുദാനന്തര, ഗവേഷണ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന മികവിന്റെ കേന്ദ്രമാണ് ഏറ്റുമാനൂരിലെ ഹരിതാഭമായ 50 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന മംഗളം വിദ്യാഭ്യാസ സമുച്ചയം. കേന്ദ്ര സര്‍ക്കാരും എ.ഐ.സി.റ്റി.യും അംഗീകരിച്ച മംഗളം കോളേജില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ സാധ്യത ഉറപ്പു വരുത്തുന്നു. മികച്ച പ്രൊഫഷണലുകളുടെ പിന്‍ബലത്തോടെ പാഠ്യപദ്ധതികളിലെ ഉയര്‍ന്ന നിലവാരത്തിനൊപ്പം വിദേശ […]

സർക്കാർ ജോലിയാണോ നിങ്ങളുടെ ലക്ഷൃം….? എന്നാൽ നിങ്ങൾക്കും ഉടൻ തന്നെ അപേക്ഷിക്കാം; വിശദ വിവരങ്ങൾ അറിയാം

സ്വന്തം ലേഖിക കോട്ടയം: ഒരു സർക്കാർ ജോലിയാണോ നിങ്ങളുടെ സ്വപ്നം….? എന്നാൽ നിങ്ങൾക്കും അത് സ്വന്തമാക്കാൻ സമയമായി. സർക്കാർ ജോലിയെ കുറിച്ചുള്ള വിശദവിവരങ്ങളും വിവിധ തസ്തികകളും അറിയാം. ജനറല്‍ – മെഡിക്കല്‍ ഓഫീസര്‍ (നേച്ചര്‍ ക്യുവര്‍), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, ഹെല്‍ത്ത് സര്‍വീസസ്, മോട്ടോര്‍ മെക്കാനിക്/സ്റ്റോര്‍ അസിസ്റ്റന്റ്, ഗ്രൗണ്ട് വാട്ടര്‍, ഇന്‍വെസ്റ്റിഗേറ്റര്‍ (ആന്ത്രോപ്പോളജി/ സോഷ്യോളജി), കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊര്‍ റിസര്‍ച്ച്‌, ട്രെയിനിങ് ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍ സ്റ്റഡീസ് ഓഫ് SC/സ്റ്റ് കിര്‍ത്താഡ്സ്, കമ്ബ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (കന്നഡ), ലോ ഡിപ്പാര്‍ട്ട്മെന്റ് […]

സർക്കാരിൻ്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഉടൻ അപേക്ഷിക്കാനുള്ള മികച്ച സര്‍ക്കാര്‍ ജോലികളുടെ പട്ടിക അറിയാം….

സ്വന്തം ലേഖിക തിരുവനന്തപുരം: സർക്കാരിൻ്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മൈനിംഗ് ജിയോളജിസ്റ്റ് തസ്തികകളിലേക്കുള്ള യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്റെ (UPSC) ഒഴിവ് മുതല്‍ സയന്റിസ്റ്റ് തസ്തികകളിലേക്കുള്ള ഡിആര്‍ഡിഒയുടെ റിക്രൂട്മെന്റ് വരെ, കൂടാതെ മറ്റു പല മികച്ച സര്‍കാര്‍ ജോലികള്‍ക്കും ഉടനെ അപേക്ഷിക്കാം. യു പി എസ് സി അസിസ്റ്റന്റ് എക്സിക്യുടീവ് എന്‍ജിനീയര്‍ അടക്കമുള്ള തസ്തികകളിലേക്കാണ് നിയമനം. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ കമീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 30 ആണ്. ഡിആര്‍ഡിഒ ഡിഫന്‍സ് റിസര്‍ച് […]

എസ് എസ് എൽ സി പരീക്ഷയിൽ നിങ്ങൾക്ക് എ പ്ലസ് ഉണ്ടോ…!? നേരെ അജ്മൽ ബിസ്മിയിലേക്ക് വിട്ടോ; ഓരോ എ പ്ലസിനും നൂറ് രൂപ വീതം വിലക്കുറവിൽ ലാപ്ടോപ്പ് വാങ്ങാം

സ്വന്തം ലേഖകൻ കൊച്ചി: എ പ്ലസ് ഉണ്ടോ…!? എത്രയെണ്ണമുണ്ട് ? നേരെ അജ്മൽ ബിസ്മിയിലേക്ക് വിട്ടോ. കിടിലൻ ഓഫറുമായാണ് അജ്മൽ ബിസ്മി വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. ഓരോ എ പ്ലസിനും ലാപ്‌ടോപ്പ് വിലയിൽ നൂറ് രൂപയുടെ വീതം കുറവാണ് അജ്മൽ ബിസ്മി ഇത്തവണ എസ്എസ്എൽസി പാസായ വിദ്യാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നത്. അജ്മൽ ബിസ്മിയുടെ എല്ലാ ബ്രാഞ്ചിലും ഈ ഓഫർ ലഭ്യമാണ്.

ഒരു കോടി ചതുരശ്ര അടി വിസ്തീര്‍ണവും 2,400 കിടക്കകളും 81 സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും; ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയുമായി അമൃതാനന്ദമയി‍ മഠം; ഫരീദാബാദിലെ അമൃത ആശുപത്രി ആഗസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും

സ്വന്തം ലേഖിക ഫരീദാബാദ്: മാതാ അമൃതാനന്ദമയി മഠം ഹരിയാനയിലെ ഫരീദാബാദില്‍ ആരംഭിക്കുന്ന അമൃത ആശുപത്രി ഉദ്ഘാടനത്തിന് ഒരുങ്ങി. ആഗസ്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കും. ഒരു കോടി ചതുരശ്ര അടി വിസ്തീര്‍ണവും 2,400 കിടക്കകളുമുള്ള ആശുപത്രി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണ്. കൊച്ചിയിലെ അമൃത ആശുപത്രി 25 വര്‍ഷം പിന്നിടുന്ന വേളയിലാണ് ഫരീദാബാദില്‍ അമൃത ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഫരീദാബാദിലെ സെക്ടര്‍ 88ലാണ് 14 നിലകളുള്ള ടവര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഓങ്കോളജി, കാര്‍ഡിയാക് സയന്‍സസ്, ന്യൂറോ സയന്‍സസ്, ഗ്യാസ്‌ട്രോ സയന്‍സസ്, […]

എംജി സര്‍വകലാശാല പരീക്ഷകൾ മാറ്റി

സ്വന്തം ലേഖിക കോട്ടയം: എംജി സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂണ്‍ 10 ലെ മാറ്റി വച്ച പരീക്ഷകള്‍ 17ന് ആരംഭിക്കും. വിശദ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭ്യമാണ്.

ഈ കുരുന്നിൻ്റെ ജീവൻ രക്ഷിക്കാൻ നമ്മുക്ക് ഒത്തുചേരാം…! മുണ്ടക്കയം സ്വദേശിനിയായ അഞ്ച് വയസുകാരിക്ക് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടത് 40 ലക്ഷം രൂപ; ഈ കുരുന്നിന് നമുക്കൊപ്പം ജീവിക്കാൻ അവകാശമുണ്ട്; നമുക്ക് സഹായിക്കാം

സ്വന്തം ലേഖിക കോട്ടയം: ഈ കുരുന്നിൻ്റെ ജീവൻ രക്ഷിക്കാൻ നമ്മുക്ക് ഒത്തുചേരാം. ആസ്റ്റർ മെഡിസൈറ്റി ഹോസ്പിറ്റലിൽ തലാസീമിയ മേജർ അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മുണ്ടക്കയം സ്വദേശി അബീസിൻ്റെ മകൾ അഞ്ച് വയസുകാരിയായ അസ്നക്ക് ഉടൻ തന്നെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമാണ്. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 40 ലക്ഷം രൂപയോളം ചിലവ് വരും. ഇതിലേക്കായി സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. ഈ കുരുന്ന് ജീവൻ ഇനി നിങ്ങളുടെ കൈകളിലാണ്. അബീസ് മോൻ പി.എ സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച്: മുണ്ടക്കയം അക്കൗണ്ട് നമ്പർ: 0640053000006095 […]

കോട്ടയം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലെ സെലക്ഷൻ ഫുട് വെയർ ഉടമയുടെ മൂത്ത മകൾ കാറപകടത്തിൽ മരിച്ചു; ചാവക്കാടിനും പൊന്നാനിക്കും ഇടയിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം

  സ്വന്തം ലേഖിക   കോട്ടയം: ചാവക്കാട് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുപത്തിയൊന്ന്കാരി മരിച്ചു .കോട്ടയം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലെ സെലക്ഷൻ ഫുട് വെയർ ഉടമ സാക്കു സജ്‌ന ദമ്പതികളുടെ മൂത്ത മകളായ ഹനുന (21)ആണ് മരണപ്പെട്ടത് . മെയ് 25 ബുധനാഴ്ച്ച വെളുപ്പിന് ചാവക്കാടിനും പൊന്നാനിക്കും ഇടയിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു .ഇളയ മകൾ ഇഫ്ഫത്ത്(14)കഴിഞ്ഞ മാസം ഇതേ അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു .കബറടക്കം തലശ്ശേരി സൈദാർ പള്ളി ജുമാമസ്ജിദിൽ

വീടും, സ്ഥലവും, വാഹനങ്ങളും, വിൽക്കാനും, വാങ്ങാനും, വാടകയ്ക്കും; പഴയ സ്വർണ്ണം വിൽക്കാനും വാങ്ങാനും, സെപ്റ്റിക്ക് ടാങ്ക് ക്ലീനിങ്, വീട്ടുജോലി, ഹോം നേഴ്സിങ്ങ്, തൊഴിലവസരങ്ങൾ തുടങ്ങി എല്ലാവിധ പരസ്യങ്ങളും ഇവിടെ കാണാം

കോട്ടയം കാണക്കാരിയിൽ 20സെൻ്റ് സ്ഥലവും വീടും  വില്പനയ്ക്ക് കോട്ടയം ജില്ലയിലെ കാണക്കാരി St. Antony’s കുരിശുപളളിക്കു സമീപം 20സെൻ്റ് സ്ഥലവും പഴയ വീടും വില്പനയ്ക്ക്. വറ്റാത്ത കിണർ, തെങ്ങ്, പ്ലാവ്, മാവ്, തേക്ക് മുതലായവയും ഉള്ളതിനാൽ താമസത്തിന് അനുയോജ്യമായ സ്ഥലം : വിളിക്കുക: 9447365598, 9446924881 യോ​ഗക്ലാസുകൾ സ്പോട്സ് കൗൺസിലിന്റെ അം​ഗികാരമുള്ള കോട്ടയം യോ​ഗാ അസ്സോസിയേഷന്റെ കീഴിൽ നടത്തുന്ന നാലുമാസ സർട്ടിഫിക്കറ്റ് കോഴ്സ്, കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചിരിക്കുന്നു. ക്ലാസുകൾ തിങ്കൾ, ശനി ദിവസങ്ങളിൽ 6.30 am മുതൽ 8.30 am വരെ നടത്തപ്പെടുന്നു. […]