video
play-sharp-fill

ജൻ്റിൻമാൻ ചിട്ടി ഫണ്ടിൻ്റെ തലയോലപ്പറമ്പ് ബ്രാഞ്ച് മാനേജർ തൂങ്ങിമരിച്ചു; മരണത്തിൽ ദുരൂഹത

തലയോലപറമ്പ് : ജൻ്റിൻമാൻ ചിട്ടി ഫണ്ടിൻ്റെ തലയോലപ്പറമ്പ് ബ്രാഞ്ച് മാനേജർ ശ്യാം ടി എസ് നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 6 മണിക്കാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത് തലയോലപറമ്പ് മാർക്കറ്റിൽ ജൻ്റിൽമാൻ ചിട്ടി ഫണ്ടിൻ്റെ ഓഫീസിന് സമീപം […]

എക്സ്പീരിയൻസ് ഇല്ലാതെയും ജർമനിയിൽ നേഴ്‌സ് ആയി ജോലിചെയ്യാൻ സുവർണ്ണാവസരം; ജർമ്മൻ പ്രതിനിധികൾ കോട്ടയത്ത്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

കോട്ടയം: എക്സ്പീരിയൻസ് ഇല്ലാതെയും ജർമനിയിൽ നേഴ്‌സ് ആയി ജോലിചെയ്യാൻ സുവർണ്ണാവസരമൊരുക്കി റോയൽ എഡ്യുക്കേഷൻ ഗ്രൂപ്പ് ഹോട്ടൽ ജോയിസ് റെസിഡൻസിയിൽ +2 കഴിഞ്ഞവർക്ക് ജർമ്മനിയിൽ സൗജന്യമായി പഠിക്കാനുള്ള കോഴ്സുകളെക്കുറിച്ച് വിശദീകരിക്കാനും ഏപ്രിൽ 13 ന് ജർമ്മൻ പ്രതിനിധികൾ കോട്ടയത്ത് എത്തുകയാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജർമ്മൻ […]

കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ റംസാൻ ഹെൽത്ത് പാക്കേജ് ; പാക്കേജ് ഒരുക്കിയിരിക്കുന്നത്  മെയ്‌ 10 വരെ

കോട്ടയം : നോമ്പ് കാലത്തിന് ശേഷമുള്ള ആരോഗ്യത്തെ കരുതാം. മനസ് ശുദ്ധിയാക്കുന്നതിനോടൊപ്പം റംസാൻ ഹെൽത്ത് പാക്കേജിലൂടെ ശാരീരിക ആരോഗ്യവും ഉറപ്പ് വരുത്താം. കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഏപ്രിൽ 10 മുതൽ മെയ്‌ 10 വരെ റംസാൻ ഹെൽത്ത്‌ പാക്കേജ് ഒരുക്കിയിരിക്കുന്നു. ഹെൽത്ത് […]

എൻ സി ഇ ആർ ടി പാഠപുസ്തകത്തിലെ വിഷയങ്ങൾ വെട്ടി മാറ്റുന്നതിനെ സംബന്ധിച്ച് കേരളം നേരത്തെ എടുത്ത നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്ന് മന്ത്രി വീ ശിവൻകുട്ടി.

തിരുവനന്തപുരം : അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപത്തില്‍ മുസ്ലിംവിഭാഗക്കാരെ കൊലപ്പെടുത്തിയതും തുടങ്ങി നിരവധി ചരിത്ര വസ്തുതകള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മായ്ക്കാന്‍ ആണ് എന്‍സിഇആര്‍ടി ശ്രമിക്കുന്നത്. നേരത്തെയും ശാസ്ത്ര – സമൂഹശാസ്ത്ര – ചരിത്ര – രാഷ്ട്ര മീമാംസ പാഠപുസ്തകങ്ങളില്‍ […]

അഭിഭാഷകര്‍ തങ്ങളുടെ രാഷ്ട്രീയ ചായ്‌വുകള്‍ക്കും വിശ്വാസങ്ങള്‍ക്കും മുകളില്‍ കോടതിയെയും ഇന്ത്യന്‍ ഭരണഘടനയെയും പ്രതിഷ്ഠിക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്.

ഡൽഹി : തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളെക്കുറിച്ചും കോടതി വിധികളെക്കുറിച്ചും അഭിഭാഷകര്‍ അഭിപ്രായപ്രകടനം നടത്തുന്ന പുതിയ പ്രവണത വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നാഗ്പൂരില്‍ ഹൈകോടതി ബാര്‍ അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകര്‍ കോടതിയുടെ സുപ്രധാന ഉദ്യോഗസ്ഥരാണെന്നും ഞങ്ങളുടെ […]

പ്രളയകാലത്തെ ഹീറോ ജൈസൽ ഇപ്പോൾ സീറോ ആയി മാറിയിരിക്കുന്നു.

മലപ്പുറം : പ്രളയ കാലത്തെ ഹീറോയായി മാറിയ ജൈസലിനെ ഓര്‍മ്മയില്ലേ. 2019ലെ പ്രളയകാലത്തല്ല, 2018ലെ പ്രളയ കാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ കയ്യടി നേടിയത്. കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളോടൊപ്പം രക്ഷാപ്രവര്‍ത്തനം […]

ആറാം ക്ലാസുള്ളവര്‍ക്കും സര്‍ക്കാര്‍ ജോലി; കെ.എസ്.എഫ്.ഇയിലേക്ക് ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,500 രൂപ മുതല്‍ 42,900 രൂപ വരെ ശമ്പളം ; ഇപ്പോള്‍ അപേക്ഷിക്കാം

സ്വന്തം ലേഖകൻ കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് ലിമിറ്റഡ് (KSFE) ഇപ്പോള്‍ പ്യൂണ്‍/ വാച്ച്മാന്‍ ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കേരള പി.എസ്.സി വഴിയാണ് നിയമനം നടക്കുന്നത്. കെ.എസ്.എഫ്.ഇയിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ […]

കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ തൈറോയ്ഡ് ക്യാമ്പ് ഏപ്രിൽ 6ന്; ഉടൻ രജിസ്റ്റർ ചെയ്യാം….

കോട്ടയം: കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഏപ്രിൽ 6ന് സൗജന്യ തൈറോയ്ഡ് ക്യാമ്പ് ഒരുക്കുന്നു. വിട്ടുമാറാത്ത ക്ഷീണം, ഉറക്കം, അമിത വണ്ണം, മുടി കൊഴിച്ചിൽ, ആർത്തവ ക്രമക്കേടുകൾ, വിഷാദം, കിതപ്പ്, വന്ധ്യത തുടങ്ങിയ രോഗങ്ങൾക്ക് സൗജന്യ ക്യാമ്പ് രാവിലെ 10 മുതൽ 1 […]

വിജിലൻസ് റെയ്ഡിൽ കുട്ടനാട്ടിലെ ഷാപ്പിൽ ലൈസൻസ് ഇല്ലാത്ത കള്ള് വില്പന കണ്ടെത്തി

ആലപ്പുഴ : കുട്ടനാട്ടില്‍ കള്ള് ഷാപ്പുകളില്‍ നടന്ന വിജിലന്‍സ് റെയ്ഡിന്റെ ഭാഗമായി കുട്ടനാട്ടില്‍ ഒരു ഷാപ്പ് മാനേജര്‍ അറസ്റ്റില്‍.പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പിന്റെ മാനേജർ ആയിട്ടുള്ള ബിനോഷിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ലൈസൻസില്ലാതെ ആയിരുന്നു ഇയാൾ കള്ളിൽ വിൽപ്പന നടത്തിയിരുന്നത്. അളവില്‍ കൂടുതല്‍ കള്ള് […]

ലോകത്തിലെ ഏറ്റവും ശക്തമായ എംആർഐ സ്കാനർ മനുഷ്യ മസ്തിഷ്കത്തിൻ്റെ ആദ്യ ചിത്രങ്ങള്‍ എടുത്തു.

ഫ്രാൻസ് :ഫ്രാൻസിലെ ആറ്റോമിക് എനർജി കമ്മീഷനിലെ (സിഇഎ) ഗവേഷകർ 2021-ല്‍ ഒരു മത്തങ്ങ സ്കാൻ ചെയ്യാൻ ആദ്യമായി യന്ത്രം ഉപയോഗിച്ചു. എന്നാല്‍ ആരോഗ്യ വിദഗ്ദ്ധർ അടുത്തിടെ മനുഷ്യരെ സ്കാൻ ചെയ്യാൻ പച്ചക്കൊടി കാട്ടിയിരുന്നു. സ്കാനർ സൃഷ്ടിച്ച കാന്തികക്ഷേത്രം 11.7 ടെസ്ലയാണ്. ഇത് […]