video
play-sharp-fill

പി.എസ്.സി എഴുതാതെ കേരളത്തില്‍ സര്‍ക്കാര്‍ ജോലി നേടാം; വിവിധ ജില്ലകളില്‍ ഇപ്പോഴുള്ള താല്‍ക്കാലിക നിയമനങ്ങളെ കുറിച്ചറിയാം

സ്വന്തം ലേഖകൻ ഗസ്റ്റ് അധ്യാപക നിയമനം താനൂര്‍ സി.എച്ച്.എം.കെ.എം ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മലയാളം, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ്, ബിസിനസ് മാനേജ്‌മെന്റ്, കൊമേഴ്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ […]

സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന, ഗ്രാമിന് 70 രൂപ കൂടി ; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണ വില

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന. സ്വർണ്ണം ഗ്രാമിന് കൂടിയത് 70 രൂപ. സ്വർണ്ണം ഗ്രാമിന് – 6785 സ്വർണ്ണം പവന് – 54280 അരുൺസ് മരിയാ ഗോൾഡ് കോട്ടയം, ചിങ്ങവനം

കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ ഫൈബ്രോ സ്കാൻ ; ഇപ്പോൾ തന്നെ ബുക്ക് ചെയ്യു

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ മെയ്‌ 16ന് സൗജന്യ ഫൈബ്രോ സ്കാൻ ഒരുക്കുന്നു. ഉച്ചക്ക് 2.00 മുതൽ 4 മണി വരെയാണ് സൗജന്യ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ഇപ്പോൾ തന്നെ വിളിക്കു : 04812941000,9072726190

വൈക്കം തെക്കേനട ഇന്ദ്ര നിവാസിൽ വിനയ് രമേഷ്(ഉണ്ണി) നിര്യാതനായി

വൈക്കം : തെക്കേനട ഇന്ദ്ര നിവാസിൽ വിനയ് രമേഷ്(ഉണ്ണി) (42) നിര്യാതനായി. ബാംഗ്ലൂരിൽ എഞ്ചിനീയറായിരുന്ന വിനയ് രമേഷ് സുഹൃത്തുക്കളുമൊത്ത് ബാംഗ്ളൂരിനടുത്തുള്ള ചിക് ബെല്ലാപൂരിലെ കായലിൽ നീന്തുന്നതിനിടെ  കാണാതാവുകയായിയുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. തുടർന്ന് സുഹൃത്തുക്കളും ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം […]

ഏസിവി ന്യൂസ് സീനിയർ ക്യാമറാമാൻ അനിൽ ആലുവയുടെ ഭാര്യാ പിതാവ് രാജപ്പൻ നായർ(73) നിര്യാതനായി

എറണാകുളം : ഏസിവി ന്യൂസ് സീനിയർ ക്യാമറാമാൻ അനിൽ ആലുവയുടെ ഭാര്യാ പിതാവ് ആലുവ തോട്ടുമുഖം മുള്ളങ്കുഴി രാജി നിവാസിൽ രാജപ്പൻ നായർ (73) നിര്യാതനായി. മുൻ കെഎസ്ഇബി ജീവനക്കാരനായിരുന്നു. സംസ്കാരം തിങ്കളാഴ്ച (13/05/2024) 10 ന് കുട്ടമശ്ശേരി ശ്മശാനത്തിൽ. ഭാര്യ: […]

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ വിവിധ പേറ്റെന്റുകളോടുകൂടി പി എച്ച് ഡി കരസ്ഥമാക്കി കോട്ടയം സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ അജു ജോ ശങ്കരത്തിൽ

കോട്ടയം : കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ വിവിധ പേറ്റെന്റുകളോടുകൂടി പി എച്ച് ഡി നേടി കോട്ടയം സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ അജു ജോ ശങ്കരത്തിൽ. കോട്ടയം പുത്തനങ്ങാടി ശങ്കരത്തിൽ വീട്ടിൽ ജോൺ ശങ്കരത്തിൽ കോർ […]

വടവാതൂർ സ്വദേശിയായ യുവാവിനെ കാണ്മാനില്ല

കോട്ടയം : വടവാതൂർ സ്വദേശിയായ യുവാവിനെ കാണ്മാനില്ല. വെള്ളിയാഴ്ച (10/5/2024) ഉച്ചയ്ക്ക് വീട്ടിൽ നിന്നിറങ്ങിയ ബിബിൻ ജോസ് (22) നെയാണ് കാണാതായത്. കാണാതാകുമ്പോൾ ആകാശ നീല ഷർട്ടും നീല ജീൻസും ആണ് ധരിച്ചിരുന്നത്. കയ്യിൽ ബാഗും ഫോണും വണ്ടിയുടെ താക്കോലും ഉണ്ട്. […]

കോട്ടയം സെൻ്റ് ആൻസ് ഗേൾസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനി അച്ചു സിബിക്ക് പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് ലഭിച്ചു

ചിങ്ങവനം : ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ, കോട്ടയം സെൻ്റ് ആൻസ് ഗേൾസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനി ചിങ്ങവനം കുന്നുതറയിൽ അച്ചു സിബിക്ക് പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

ഓക്‌സിജനിൽ സ്മാർട്ട്ഫോണിന് മാത്രമായി ആകർഷകമായ പ്രത്യേക ക്യാമ്പയിനിന് തുടക്കമായി; ഇനി ഫോൺ താഴെ വീണ് തകർന്നാലും, വെള്ളത്തിൽ വീണ് തകരാറിലായാലും, അഗ്നിബാധയിൽ നഷ്ടമായാലും ഓക്‌സിജനിൽ സംരക്ഷണം ഉറപ്പ് ; ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകൾ ; കുറഞ്ഞ വില, കൂടുതൽ ശേഖരം, വിൽപ്പനാന്തര സേവനവുമായി ഓക്‌സിജൻ !

സ്വന്തം ലേഖകൻ ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ എക്സ്പേർട്ടായ ഓക്‌സിജനിൽ സ്മാർട്ട്ഫോണിന് മാത്രമായി ആകർഷകമായ പ്രത്യേക ക്യാമ്പയിനിന് തുടക്കമായി. ഓക്‌സിജൻ ബ്രാൻഡ് അംബാസിഡറായ ദുൽഖർ സൽമാൻ ഓക്‌സിജൻ സി ഇ ഓ ഷിജോ. കെ.തോമസ്, എന്നിവർ സംയുക്തമായിട്ടാണ് കാമ്പയിന്റെ ലോഞ്ച് നിർവഹിച്ചത്. കുറഞ്ഞ […]

ബേക്കർ മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥിനിയായ ദേവിക എസിന് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു

കുടമാളൂർ : ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിച്ചപ്പോൾ ബേക്കർ മെമ്മോറിയൽ സ്കൂളിലെ വിദ്യാർത്ഥിനിയായ ദേവിക എസിന് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.