video
play-sharp-fill

ചെറുവള്ളി പുളിച്ചുമാക്കൽ കല്ലൂക്കുളത്ത് ഭാരതി നിര്യാതയായി

പൊൻകുന്നം : ചെറുവള്ളി പുളിച്ചുമാക്കൽ കല്ലൂക്കുളത്ത് വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ഭാരതി (87) നിര്യാതയായി മക്കൾ : വിജയമ്മ,രാധ ഉണ്ണി,ഗീത,ഉഷ, മണി മരുമക്കൾ അപ്പുകുട്ടൻ, ശശി, ബാബു സംസ്കാരം നാളെ ( 30/6/2024 ഞായർ )മൂന്നു മണിക്ക് വീട്ടുവളപ്പിൽ

ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡില്‍ നാവിക്, യാന്ത്രിക് റിക്രൂട്ട്‌മെന്റ്; പ്ലസ് ടുക്കാര്‍ക്ക് അപേക്ഷിക്കാം; അപേക്ഷ ജൂലൈ 3 വരെ

സ്വന്തം ലേഖകൻ കോസ്റ്റ് ഗാര്‍ഡ് തീരദേശ സംരക്ഷണ സേനയില്‍ നാവിക്, യാന്ത്രിക് റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറക്കി. കോസ്റ്റ് ഗാര്‍ഡ് എന്‍ റോള്‍ഡ് പേഴ്‌സണല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ 01/2025 ബാച്ചിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂലൈ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. തസ്തിക& […]

എം ജി സർവ്വകലാശാല ജൂണ്‍ 28ലെ പരീക്ഷകള്‍ മാറ്റിവച്ചു

എം ജി സർവ്വകലാശാല ജൂണ്‍ 28(നാളെ) ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ സിറിയക് രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എം.എസ്.ഡബ്ല്യു,എംഎ ജെഎംസി, എംടിടിഎം, എംഎച്ച്എം,(സി.എസ്.എസ് 2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2022 വരെ […]

അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് കുഴിമറ്റം കിഡ്സിറ്റി മോണ്ടിസോറി പ്രീസ്കൂളിൽ കുരുന്നുകൾക്ക് പുത്തനുണർവേകി യോഗ ഡിസ്പ്ലേ നടത്തി

കോട്ടയം: അന്താരാഷ്ട്ര യോഗദിനത്തോട് അനുബന്ധിച്ച് കുഴിമറ്റം കിഡ്സിറ്റി മോണ്ടിസോറി പ്രീസ്കൂളിൽ ദിനാചരണം നടന്നു. യോ​ഗദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ യോഗ ഡിസ്പ്ലേ ഒരുക്കിയത് കുട്ടികൾക്ക് പുത്തൻ ഉണർവും ആവേശവും നൽകി. ചടങ്ങിൽ യോ​ഗയെ കുറിച്ചുള്ള അറിവും കുരുന്നുകൾക്ക് പകർന്നു നൽകി. യോ​ഗ ആരോ​ഗ്യത്തിനും […]

ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവയുൾപ്പെടുന്ന പഴ്‌സ് പുതുപ്പള്ളിക്ക് സമീപം വെച്ച് നഷ്ടപ്പെട്ടു ; കണ്ട് കിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഈ 7736081940, 7356273359 നമ്പരുകളിലോ ബന്ധപ്പെടുക

കോട്ടയം: ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവയുൾപ്പെടുന്ന ബ്രൗൺ നിറത്തിലുള്ള പഴ്‌സ് നഷ്ടപ്പെട്ടു. പുതുപ്പള്ളി വെട്ടത്തുകവലയ്ക്കും മീനടത്തിനും ഇടയ്ക്കാണ് പഴ്‌സ് നഷ്ടപ്പെട്ടത്. ഡ്രൈവിംഗ് ലൈസൻസ്, പാൻ, ഡെബിറ്റ് കാർഡ് (എസ്ബിഐ ), ഇലക്ഷൻ ഐഡി, ആധാർ, 300 രൂപ […]

ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും അടയാളമാണ് ബലിപെരുന്നാൾ: എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ

കോട്ടയം:തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആചരിക്കുന്നു. ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ആത്മസമർപ്പണത്തിൻ്റെയും അടയാളം കൂടിയാണ് ബലിപെരുന്നാൾ..എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ

ലുലു മാളിൽ ജോലി വേണോ ; കോട്ടയത്തെ ലുലു മാളിൽ നിരവധി ഒഴിവുകൾ ; ഇൻ്റെർവ്യൂ ജൂൺ 20/ 21 തീയതികളിൽ ;ഈരിയൽകടവ് ആൻസ് കൺവെൻഷൻ സെൻ്റെറിൽ

കോട്ടയം : ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ നിങ്ങൾക്കായിതാ നിരവധി തൊഴിലവസരങ്ങൾ , കോട്ടയത്ത് ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ലുലു മാളിലേക്ക് ജൂൺ 20 21 തീയതികളിൽ വാക്ക് ഇൻ ഇന്റർവ്യൂകൾ നടത്തുന്നു.   കോട്ടയം ഈരയിൽകടവ് ആൻസ് കൺവെൻഷൻ സെൻ്ററിൽ വെച്ചാണ് […]

പറക്കണോ കാനഡയിലേയ്ക്ക് ! ജൂൺ 14 ന് കോട്ടയം കെ സി ഓവർസീസ് എഡ്യുക്കേഷനിലേക്ക് പോരൂ…….!

കോട്ടയം: കാനഡയിലേയ്ക്ക് പറക്കാൻ കൊതിക്കുന്നവരെ കോട്ടയം കെ സി ഓവർസീസ് എഡ്യുക്കേഷൻ വിളിക്കുന്നു….കാനഡയിൽ ഉപരിപഠനം സ്വപ്നം കാണുന്നവരെയാണ് കോട്ടയം കെ സി ഓവർസീസ് എഡ്യുക്കേഷൻ ആവേശത്തോടെ വിളിക്കുന്നത്. കാനഡയിലെ കേപ് ബ്രിട്ടൺ യൂണിവേഴ്സിറ്റി പ്രതിനിധികൾ കോട്ടയത്ത് എത്തുന്നതോടെയാണ് കാനഡയിലേയ്ക്ക് പറക്കാൻ വഴി […]

കോട്ടയം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളില്‍ ഒഴിവ് ; വാക്ക് ഇൻ ഇന്റർവ്യൂ ജൂണ്‍ 14ന്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളില്‍ നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ നഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ജൂണ്‍ 14ന് രാവിലെ 10.30ന് കോട്ടയം നാഗമ്ബടം ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ […]

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവർ 9447102145, 9447102121 ഈ നമ്പരുകളിൽ ബന്ധപ്പെടുക

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. പട്ടിമറ്റം പാലത്തുങ്കൽ അനീഷ് (38)നെയാണ് ഇന്ന് ഉച്ച മുതൽ കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. 9447102145, 9447102121