എസ്എസ്എൽസി പരീക്ഷയിൽ തെള്ളകം ഹോളിക്രോസ് എച്ച് എസ് എസ് സ്കൂളിലെ അപർണ സുനിലിന് ഫുൾ എ പ്ലസ്
കോട്ടയം : എസ്എസ്എൽസി പരീക്ഷയിൽ തെള്ളകം ഹോളിക്രോസ് എച്ച് എസ് എസ് സ്കൂളിലെ അപർണ സുനിലിന് മുഴുവൻ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. സംക്രാന്തി സ്വദേശികളായ സുനിൽകുമാർ – ബീന സുനിൽ ദമ്പതികളുടെ മകളാണ് അപർണ സുനിൽ.