video
play-sharp-fill

പള്ളം പത്മപ്രിയയിൽ എം കെ ശ്രീകൃഷ്ണദാസ് നിര്യാതനായി

കോട്ടയം: പള്ളം പത്മപ്രിയയിൽ എം കെ ശ്രീകൃഷ്ണദാസ് – 83 ( പള്ളം എൻ എസ് എസ് കരയോഗം മുൻ പ്രസിഡന്റ്) നിര്യാതനായി . സംസ്കാരം ഇന്ന് (27.4.2025) 1 മണിക്ക് വീട്ടുവളപ്പിൽ .ഭാര്യ പത്മജ പള്ളം രാധാലയം കുടുംബാംഗം . […]

അറുപറയിൽ നിന്ന് 2017ൽ കാണാതായ ഹാഷിമിൻ്റെ പിതാവ് ഒറ്റ കണ്ടത്തിൽ അബ്ദുൽ ഖാദർ മരണപ്പെട്ടു

അറുപറ: അറുപറയിൽ നിന്ന് 2017-ൽ കാണാതായ ഹാഷിമിൻ്റെ പിതാവ് ഒറ്റ കണ്ടത്തിൽ അബ്ദുൽ ഖാദർ (84) മരണപ്പെട്ടു. ചങ്ങനാശ്ശേരിയിലെ മകളുടെ വീട്ടിൽ നിന്നും രാവിലെ 8 മണിയോടെ മൃതദേഹം അറുപറയിലെ വസതിയിൽ കൊണ്ടുവരുന്നതാണ്. ഖബറടക്കം ഇന്ന് (23/04/2025) ഉച്ചയ്ക്ക് 12 മണിക്ക് […]

സുരേഷ് അംബികാഭവൻ നിര്യാതനായി; തിരുനക്കര ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു; തിരുനക്കരയ്ക്ക് നഷ്ടമായത് ഉത്സവനടത്തിപ്പിലെ പ്രധാനിയെ

കോട്ടയം: തിരുനക്കര കാവേരി നിവാസിൽ പരേതനായ അനന്തരാമൻ പോറ്റിയുടേയും, കാവേരി അമ്മാളിൻ്റെയും മകൻ സുരേഷ് അംബികാഭവൻ (54) നിര്യാതനായി. ദിവസവും രാവിലെ തിരുനക്കര ക്ഷേത്രത്തിൽ നിർമ്മാല്യ ദർശനത്തിന് സുരേഷ് എത്തുമായിരുന്നു. പതിവ് പോലെ ഇന്നും ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. […]

ഇന്ത്യൻ എയർഫോഴ്സിന്റെയും വെള്ളൂർ ന്യൂസ് പ്രിന്റിലെയും റിട്ട. ഉദ്യോഗസ്ഥൻ മുട്ടമ്പലം കണ്ണോത്ര കെ പി ഫിലിപ്പ് (കുഞ്ഞുമോൻ) നിര്യാതനായി

കോട്ടയം: മുട്ടമ്പലം കണ്ണോത്ര കെ പി ഫിലിപ്പ് (കുഞ്ഞുമോൻ 90) നിര്യാതനായി. ഇന്ത്യൻ എയർഫോഴ്സിന്റെയും വെള്ളൂർ ന്യൂസ് പ്രിന്റിലെയും റിട്ട. ഉദ്യോഗസ്ഥനാണ്. മൃതദേഹം ബുധനാഴ്ച (23/04) വൈകിട്ട് 5 മണിക്ക് വസതിയിൽ കൊണ്ടുവരും. വ്യാഴാഴ്ച 2 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം […]

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐ അനീഷ് വിജയനെ കാണതായിട്ട് രണ്ട് ദിവസം; കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ബസ് കയറിയതായി സൂചന; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വ്യാപക അന്വേഷണമാരംഭിച്ച് വെസ്റ്റ് പോലീസ് ; എന്തെങ്കിലും വിവരം ലഭിക്കുന്നവർ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 9497987072 9497980328

കോട്ടയം : കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും കുന്നന്താനം സ്വദേശിയുമായ അനീഷ് വിജയനെ കാണ്മാനില്ല. 18/04/2025 വെള്ളിയാഴ്ച മുതലാണ് ഇയാളെ കാണാതായത്. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ്സിൽ യാത്ര ചെയ്തതായി സൂചന ലഭിച്ചതിനെ […]

“ചിലതൊക്കെ നമുക്ക് നഷ്ടപ്പെടുമ്പോൾ പ്രതീക്ഷിക്കാതെ ചിലതൊക്കെ നമ്മെ തേടി വരും; അതാണ് ജീവിതം.” “ഈസ്റ്റർ അതിജീവനത്തിൻ്റെ, പ്രത്യാശയുടെ പ്രതീകമാണ്; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിൻ്റെ ഈസ്റ്റർ ആശംസകൾ!

  കോട്ടയം : “ചിലതൊക്കെ നമ്മുക്ക് നഷ്ടപ്പെടുമ്പോൾ പ്രതീക്ഷിക്കാതെ ചിലതൊക്കെ നമ്മെ തേടി വരും അതാണ് ജീവിതം.” “ഈസ്റ്റർ അതിജീവനത്തിൻ്റെയും പ്രത്യാശയുടെയും പ്രതീകമാണ്; പീഢാനുഭവങ്ങൾ ഉള്ളവർക്കെല്ലാം ഉയർത്തെഴുന്നേൽപ്പ് ഉറപ്പായും ഉണ്ട്. ഈ ഈസ്റ്റർ ദിനവും, വരും നാളുകളും നൻമ നിറഞ്ഞതാവട്ടെ എന്ന് […]

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐ അനീഷ് വിജയനെ കാണ്മാനില്ല; കണ്ടെത്തുന്നവർ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 9497987072 9497980328

കോട്ടയം : കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും കുന്നന്താനം സ്വദേശിയുമായ അനീഷ് വിജയനെ കാണ്മാനില്ല. 18/04/2025 വെള്ളിയാഴ്ച മുതലാണ് ഇയാളെ കാണാതായത്. ഫോട്ടോയിൽ കാണുന്ന പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സി ഐ കോട്ടയം വെസ്റ്റ് പോലീസ് […]

മലയാളികൾക്ക് അഭിമാനമായി സാവരിയ ടിം ; 26 ഭാഷകളിലായി ഗാനമാലപിച്ച് ബ്യൂസ് ഫാലസ് ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ലേഖാസ് സിഗിംങ് സിസ്റ്റേഴ്സ്

ചെന്നൈ : മലയാളികളുടെ അഭിമാനം ഉയർത്തി സാവരിയ ടീം, ചെന്നൈ വിജയ് പാർക്കിൽ നടന്ന ബ്യൂസ് ഫാലസ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ 2024 ബുക്ക് പബ്ലിഷിംങ് പരിപാടിയിൽ “ലേഖാസ് സിംഗിംങ് സിസ്റ്റേഴ്സ് സാവാരിയ 26” എന്ന പേരിൽ 26 അംഗ […]

എൻ്റെ കുഞ്ഞുങ്ങളുടെ ആരോഗ്യം എൻ്റെ ഉത്തരവാദിത്വം ; കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ 9 വയസ് മുതൽ 26 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യ എച്ച് പി വി വാക്സിൻ നൽകുന്നു ; കൂടുതൽ വിവരങ്ങൾക്കായി 0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ 9 വയസ് മുതൽ 26 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യ എച്ച് പി വി വാക്സിൻ നൽകുന്നു. സെർവിക്കൽ കാൻസർ അഥവാ ​ഗർഭാശയ​ഗള അർബുദത്തെ പ്രതിരോധിക്കുന്നതിൽ എച്ച്.പി.വി. വാക്സിന്റെ പങ്ക് വളരെവലുതാണ് ഇരുനൂറോളം […]

അവധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ശബ്ദ ഹിയറിങ് എയ്ഡ് സെൻ്റർ ; ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡോക്ടർ റൂബിൾ രാജ് നിർവ്വഹിച്ചു

കോട്ടയം : അവധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ശബ്ദ ഹിയറിങ് എയ്ഡ് സെൻ്റർ. ശബ്ദയുടെ 19 ബ്രാഞ്ചുകളിലായി നടക്കുന്ന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡോക്ടർ റൂബിൾ രാജ് നിർവ്വഹിച്ചു. ചടങ്ങിൽ തുരുത്തി മർത്ത മറിയം ഫെറോനപ്പള്ളി […]