രാമപുരത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവം; രജിസ്ട്രേഡ് ഓണർ അയ്മനം സ്വദേശിക്കെതിരെ എന്‍ഡിപിഎസ് കേസെടുത്തു

Spread the love

രാമപുരം: രാമപുരത്ത് വാഹനാപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ കേസിൽ വാഹന ഉടമ കോട്ടയം, അയ്മനം,മാലിപ്പറമ്പിൽ ജോജോ ജോസഫിന് എതിരെ രാമപുരം പോലീസ്എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു. വാഹനത്തിൽ നിന്നും 6 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.