യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു ;ആലുവ സ്വദേശിയായ സിനിമ നടിയുടെ പരാതിയിൽ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് പോലീസ്

Spread the love

കൊച്ചി: യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്കെതിരെ കേസ്.

ആലുവ സ്വദേശിയായ സിനിമ നടി നല്‍കിയ പരാതിയിലാണ് നെടുമ്ബാശ്ശേരി പൊലീസ് കേസ് എടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ ഓണ്‍ലൈൻ പോർട്ടലിലൂടെ വാർത്ത നല്‍കിയെന്നാണ് കേസ്. കൂടാതെ രണ്ട് യുട്യൂബർമാർക്കെതിരേയും കേസുണ്ട്. സിനിമ താരങ്ങള്‍ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച്‌ കഴിഞ്ഞ മാസമാണ് നടി രംഗത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group