video
play-sharp-fill

Wednesday, May 21, 2025
HomeLocalKottayamപ്ലസ്ടുവും ബിരുദവും കഴിഞ്ഞവർക്കു വിദേശത്തുള്ള തൊഴിലധിഷ്ഠിത കോഴ്സുകളും ജോലി സാധ്യതകളും മനസ്സിലാക്കാൻ മനോരമ ഹൊറൈസൺ വിദ്യാഭ്യാസ...

പ്ലസ്ടുവും ബിരുദവും കഴിഞ്ഞവർക്കു വിദേശത്തുള്ള തൊഴിലധിഷ്ഠിത കോഴ്സുകളും ജോലി സാധ്യതകളും മനസ്സിലാക്കാൻ മനോരമ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനം നാളെയും 22നും; കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും, പ്രവേശനം സൗജന്യം; പ്രദർശനസമയം രാവിലെ 10.30 മുതൽ രാത്രി 7 വരെ

Spread the love

കോട്ടയം: പ്ലസ്ടുവും ബിരുദവും കഴിഞ്ഞവർക്കു വിദേശത്തുള്ള തൊഴിലധിഷ്ഠിത കോഴ്സുകളും ജോലി സാധ്യതകളും മനസ്സിലാക്കാൻ മനോരമ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനം നാളെയും 22നും കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. …

പ്രവേശനം സൗജന്യം. പ്രദർശനസമയം രാവിലെ 10.30 മുതൽ രാത്രി 7 വരെ. വിദേശ വിദ്യാഭ്യാസരംഗത്തെ പ്രമുഖ കൺസൽറ്റൻസി സ്ഥാപനങ്ങളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്. …

കേരളത്തിനകത്തും പുറത്തുമുള്ള പ്രധാന കോളജുകളിലെ കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, ഏവിയേഷൻ, ഹോട്ടൽ മാനേജ്മെന്റ്, കൊമേഴ്സ്, നിയമം, ഫാഷൻ, ബയോ ടെക്നോളജി, ടൂറിസം, റോബട്ടിക്സ്, ലോജിസ്റ്റിക്, നഴ്സിങ് തുടങ്ങിയ കോഴ്സുകളെക്കുറിച്ച് അറിയാനും വിദഗ്ധരോടു സംശയങ്ങൾ ചോദിക്കാനും അവസരമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദർശനം കാണാനെത്തുന്നവരിൽ ആദ്യം റജിസ്റ്റർ ചെയ്യുന്ന 300 പേർക്കു മനോരമ ഇയർ ബുക്ക് സൗജന്യം. കൂടാതെ, പ്രദർശനം കാണാനെത്തുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കു സമ്മാനങ്ങളുമുണ്ട്….

ദിവസവും സെമിനാറുകൾ

നാളെ വൈകിട്ട് 4: കഥ പറച്ചിലിന്റെ ഭാവി, വെർച്വൽ പ്രൊഡക്‌ഷൻ, ഇമേഴ്‌സീവ് റിയാലിറ്റി – അഹല്യ യൂണിവേഴ്സിറ്റി നാളെ വൈകിട്ട് 5.30: ന്യൂ ജനറേഷൻ കോഴ്സുകളും ജോലി സാധ്യതകളും – പി.എൽ.ജോമി 22നു …

വൈകിട്ട് 3.30: സ്റ്റെം എഐ, ഭാവി, ജോലി സാധ്യതകൾ – യുണീക് വേൾഡ് റോബട്ടിക്സ്…

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments