പാലാ പിഴകിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു: ബംഗളാംകുന്ന് സ്വദേശി ജോസ് കെവി (60) ആണ് മരിച്ചത്: റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ വന്നിടിക്കുകയായിരുന്നു.

Spread the love

ഇടുക്കി: റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാറിടിച്ചു ലോട്ടറി വില്പനക്കാരൻ മരിച്ചു.പാലാ- തൊടുപുഴ റോഡില്‍ പിഴകിലാണ് അപകടം.

video
play-sharp-fill

ബംഗളാംകുന്ന് സ്വദേശി ജോസ് കെവി (60) ആണ് മരിച്ചത്.
റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ വന്നിടിക്കുകയായിരുന്നു.

ഉടൻ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.