തെരുവ് നായ കുറുകെ ചാടിയതിനെതുടർന്ന് കാർ വെട്ടിച്ചു; വൈദ്യുതിപോസ്റ്റിലിടിച്ച് കാർ തലകീഴായി മറിഞ്ഞ് അപകടം; 90 ദിവസം പ്രായമായ കുട്ടിയുൾപ്പെടെയുള്ള യാത്രക്കാർക്ക് പരിക്ക്

Spread the love

പാലക്കാട്: തെരുവ് നായ കുറുകെ ചാടിയതോടെ കാർ വെട്ടിച്ചു. വൈദ്യുതിപോസ്റ്റിലിടിച്ച് കാർ തലകീഴായി മറിഞ്ഞ് അപകടം.

90 ദിവസം പ്രായമായ കുട്ടിയുൾപ്പെടെ നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്.

ചെറിയ പരിക്കേറ്റ യാത്രക്കാരെ കണ്ണിയംപുറം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാണിയംകുളം-വല്ലപ്പുഴ റോഡിലാണ് അപകടം.