
കോഴിക്കോട്: ഓടുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു.
താമരശേരി ചുരം കയറവെയാണ് ഒൻപതാം വളവിലെത്തിയപ്പോള്‍ തീ കത്തി നശിച്ചത്.
കാറിന് മുന്നില്‍നിന്ന് പുക ഉയരുന്നതുകണ്ട് യാത്രക്കാര്‍ പുറത്തിറങ്ങുകയായിരുന്നു.
ഉടന്‍തന്നെ തീ ആളിക്കത്തി. മലപ്പുറം സ്വദേശിയുടെ കാറാണെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും കാര്‍ പൂർണമായും കത്തിനശിച്ചിരുന്നു.



