play-sharp-fill
രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു; മൂന്നുപേർക്ക് പരിക്ക്, പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജിൽ

രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു; മൂന്നുപേർക്ക് പരിക്ക്, പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജിൽ

ആലപ്പുഴ: രോഗിയുമായി പോയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു രോഗി മരിച്ചു.

ദേശീയപാതയിൽ ചേർത്തല എസ്എൻ കോളജിനടുത്താണ് അപകടം.

എസ്എൽ പുരം കളത്തിൽ ഉദയനാണു (64) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്കു പരിക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയിലേക്കു പോയ കാറും ചേർത്തലയിലേക്കു പോയ ആംബുലൻസുമാണു കൂട്ടിയിടിച്ചത്.

പരിക്കേറ്റ രതീഷ്, ശ്രീക്കുട്ടൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.