
കോട്ടയം എം.സി. റോഡില്‍ കോടിമത പാലത്തിന് സമീപം കാര്‍ നിന്ത്രണം വിട്ട് പെട്ടിഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി. സംഭവത്തിൽ ആളപായമില്ല.
ഇന്നു രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തേക്ക് വന്ന ഓള്‍ട്ടോ കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നാണ് അപകം ഉണ്ടായത്.
ഈ സമയം സറ്റാന്ഡില് ആള് ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. സ്റ്റാന്‍ഡില്‍ പാര്‍ക്കു ചെയ്തിരുന്ന പെട്ടിഓട്ടോറിയയുടെ മുന്‍ഭാഗം തകര്‍ന്നു. ഇതിനിടെ കാര്‍ യാത്രികനും പെട്ടിഓട്ടോറിക്ഷാ തൊളിലാളികളും തമ്മില്‍ വാക്കേറ്റവും ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group