video
play-sharp-fill

Saturday, May 17, 2025
HomeMainമേല്‍പാലത്തില്‍ നിന്ന് ഭിത്തി തകർത്ത് കാർ താഴേക്ക് വീണു ; കാറിലുണ്ടായിരുന്ന അഞ്ച് സ്ത്രീകൾക്ക് പരിക്ക്

മേല്‍പാലത്തില്‍ നിന്ന് ഭിത്തി തകർത്ത് കാർ താഴേക്ക് വീണു ; കാറിലുണ്ടായിരുന്ന അഞ്ച് സ്ത്രീകൾക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം-ആലുവ ബൈപ്പാസ് മേല്‍പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് കാര്‍ താഴേക്ക് പതിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ എറണാകുളം ദിശയിലേക്കുള്ള സമാന്തര ദിശയിലേക്കാണ് പതിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ഇബി വിതരണ ബോക്‌സ്, മെട്രോ നടപ്പാതയിലെ ഇരിപ്പിടം, മരം എന്നിവ തകര്‍ത്താണ് കാര്‍ റോഡിലേക്ക് വീണത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments