
കാറുകൾ കൂട്ടിയിടിച്ച് അപകടം:യാത്രക്കാർ രക്ഷപെട്ടു
തലയോലപ്പറമ്പിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.തലപ്പറയില്‍നിന്നു പെരുവ ഭാഗത്തേക്കു പോകുകയായിരുന്ന പജീറോയും പെരുവ ഭാഗത്തുനിന്നു തലയോലപ്പറമ്പ് ഭാഗത്തേക്കു വരികയായിരുന്ന ഇന്നോവയുമാണ് കൂട്ടിയിടിച്ചത്.എതിർ ദിശയിൽ നിന്നും വന്ന വാഹനങ്ങളായിരുന്നു രണ്ടും.അപകടത്തത്തുടർന്ന് റോഡിൽ 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു.ഇന്നോവ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പറയുന്നത്.
Third Eye News Live
0