കാറിനുള്ളിൽ കളിക്കുന്നതിനിടെ ഡോർ ലോക്ക് ആയി 4 കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

Spread the love

കാറിനുള്ളില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഡോര്‍ ലോക്ക് ആയി നാല് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം.

video
play-sharp-fill

ഗ്രാമപ്രദേശത്തെ മഹിളാ മണ്ഡല്‍ ഓഫീസിന് സമീപം കാറില്‍ കളിക്കുകയായിരുന്നു കുട്ടികള്‍. മാതാപിതാക്കള്‍ക്കൊപ്പം ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഇതിനിടെ കാറിന്റെ ഡോര്‍ ലോക്ക് ആകുകയും കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു.

മാതാപിതാക്കള്‍ കാര്യം അറിയാനും ഏറെ വൈകിയിരുന്നു. കാറിന്റെ ഡോര്‍ ലോക്ക് ആക്കാതെയാണ് മാതാപിതാക്കള്‍ കല്യാണത്തിന് പോയത്. ഇടയ്ക്കുവച്ച്‌ നാല് കുഞ്ഞുങ്ങളും കാറില്‍ കളിക്കാനായി കയറി. തുടര്‍ന്നായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group