
സ്വന്തം ലേഖിക
തൃശൂര്‍: കൊടകര ദേശീയപാതയില്‍ കോടികളുടെ കഞ്ചാവ് വേട്ട.
ലോറിയില്‍ കടത്തുകയായിരുന്ന 460 കിലോ കഞ്ചാവ് പിടികൂടി. കേസിൽ മൂന്നുപേര്‍ അറസ്റ്റിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊടുങ്ങല്ലൂര്‍ സ്വദേശി ലുലു( 32) വടക്കാഞ്ചേരി സ്വദേശി ഷാഹിന്‍ (33 ), പൊന്നാനി സ്വദേശി സലിം( 37) എന്നിവരാണ് പിടിയിലായത്.
ആന്ധ്രയില്‍ നിന്നും കടലാസുകെട്ടുകള്‍ക്കിടയില്‍ വെച്ചാണ് കഞ്ചാവ് കടത്തിയത്.
ചാലക്കുടി ഡിവൈഎസ്പിയും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.
വിപണിയില്‍ പിടികൂടിയ കഞ്ചാവിന് അഞ്ച് കോടി രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.