
ലഹരി സംഘങ്ങളെ പിടികൂടാൻ പോലീസിൻ്റെ ഡ്രോണ്‍ പരിശോധന ; കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയത് 16 കഞ്ചാവ് ചെടികള്‍
കോഴിക്കോട് : രാമനാട്ടുകരയിൽ പൊലീസിന്റെ ഡ്രോണ്‍ പരിശോധനയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.
ആളൊഴിഞ്ഞ പറമ്ബില്‍ നിന്നുമാണ് 16 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
ലഹരി സംഘങ്ങള്‍ക്കായി ഫറോക് എസിപിയുടെ നേതൃത്വത്തില്‍ ഡ്രോണ്‍ പരിശോധന നടത്തുമ്ബോളാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0