
കോഴിക്കോട് : മലാപ്പറമ്പിൽ വില്പനയ്ക്ക് എത്തിച്ച 20 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ.
കൊയിലാണ്ടി സ്വദേശികളായ സിദ്ദീഖ് ഇബ്രാഹിം,മുഹമ്മദ് അസ്ലം വടകര സ്വദേശി റംസാദ് പിഎം എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.
കാസർകോട് നീലേശ്വരം സ്വദേശിയിൽ നിന്നും വാങ്ങിയ കഞ്ചാവ് കോഴിക്കോട് പെരുമണ്ണ സ്വദേശിക്ക് കൈമാറാനിരിക്കവെയാണ് പ്രതികൾ കോഴിക്കോട് എക്സൈസ് സംഘത്തിൻറെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group