മാ​ലി​ന്യം ത​ള്ളി​യ ക​വ​റി​ല്‍ ​നി​ന്ന് ക​ഞ്ചാ​വ്​ പാ​ക്ക​റ്റു​ക​ള്‍ ക​ണ്ടെ​ത്തി

മാ​ലി​ന്യം ത​ള്ളി​യ ക​വ​റി​ല്‍ ​നി​ന്ന് ക​ഞ്ചാ​വ്​ പാ​ക്ക​റ്റു​ക​ള്‍ ക​ണ്ടെ​ത്തി

വ​ട​ക്കാ​ഞ്ചേ​രി: കു​റാ​ഞ്ചേ​രി​യില്‍ മാ​ലി​ന്യം ത​ള്ളി​യ ക​വ​റി​ല്‍ ​നി​ന്ന് ക​ഞ്ചാ​വ്​ പാ​ക്ക​റ്റു​ക​ള്‍ ക​ണ്ടെ​ത്തി. ​

ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ വി​ഭാ​ഗം മാ​ലി​ന്യ​ക്കൂമ്പാര​ത്തി​ല്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ക​ഞ്ചാ​വ്​ ക​ണ്ടെ​ത്തി​യ​ത്.

ന​ഗ​ര​സ​ഭ​ ജീവനക്കാര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ സ്ഥ​ല​ത്തെ​ത്തി​യ എ​ക്സൈ​സ് അ​സി. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​എ​സ്. പ്ര​മോ​ദ്, പ്രി​വ​ന്‍​റി​വ്​ ഓ​ഫി​സ​ര്‍ എം.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ വ​ത്സ​രാ​ജ്, ജോ​സ്, റെ​നി​ല്‍ രാ​ജ്, ഡ്രൈ​വ​ര്‍ ര​മേ​ശ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ ക​ഞ്ചാ​വ് പാക്കറ്റുകള്‍ കൈ​മാ​റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമല്ല ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​എ​ന്‍. സു​രേ​ന്ദ്ര​ന്‍ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ.​കെ. മ​നോ​ജ് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​നി​വാ​സ​ന്‍, ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ രാ​ജീ​വ​ന്‍ സാ​ഹി​റ എ​ന്നി​വ​രും മ​റ്റ് ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രും സം​ഭ​വ​സ്ഥ​ലം സന്ദര്‍ശിച്ചു.