
ചെങ്ങളം: മങ്ങാട്ട് ശോശമ്മ ഐപ്പ്
(ബേബി) 10-ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് മക്കളും കൊച്ചുമക്കളും ചേർന്ന് നിർദ്ധയരായ ക്യാൻസർ രോഗികൾക്ക് , ധനസഹായം നൽകുന്നു.
ഒക്ടോബർ മാസത്തിൽ ഗവ. അശുപത്രികളിൽ റേഡിയേഷനു വിധേയരാകുന്ന രോഗികൾക്ക് മുൻഗണന. ഒക്ടോബർ മാസം 17-ാം തിയതിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് . (Phone : 9400280965)