ഇടയ്ക്കൊന്ന് പരിശോധിക്കാം ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ മാമ്മോഗ്രാം സ്‌ക്രീനിങ്;ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് 50 ശതമാനം ഡിസ്കൗണ്ട്

Spread the love

കോട്ടയം: ഇനി കാൻസർ ചികിത്സയെ കുറിച്ച് ഓർത്ത് ഭയപ്പെട്ടണ്ട. എല്ലാ രോഗത്തെപ്പോലെ തന്നെ എത്രയും നേരെത്തെ രോഗം കണ്ടെത്തുന്നോ രോഗമുക്തിയും സാധ്യമാണ് .സ്ത്രീകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാന്‍സര്‍ കേസുകളില്‍ കൂടുതലും ബ്രെസ്റ്റ് കാന്‍സര്‍ അഥവാ സ്‌തനാര്‍ബുദമാണ്.ലോകാരോഗ്യസംഘടനയുടെ 2020 ലെ കണക്കുപ്രകാരം 20 ലക്ഷത്തിലധികം സ്ത്രീകളില്‍ സ്തനാര്‍ബുദം സ്ഥിരീകരിച്ചിട്ടുണ്ട്. ആറുലക്ഷത്തിലധികം സ്ത്രീകള്‍ സ്തനാര്‍ബുദം മൂലം മരണപ്പെട്ടിട്ടുമുണ്ട്. ഇന്ത്യയിലും സ്ത്രീകൾക്ക് ബാധിക്കുന്ന അർബുദത്തിൽ പ്രധാനി സ്തനാര്‍ബുദം തന്നെയാണ്.

സ്തനാർബുദം ആരംഭത്തിലെ കണ്ടുപിടിക്കുന്നതിലൂടെ കൃത്യമായ ചികിത്സാ രീതികൾ നൽകാൻ സാധിക്കുന്നു. ആരംഭഘട്ടത്തിൽ തന്നെ സ്തനാർബുദം കണ്ടുപിടിക്കുവാൻ സഹായിക്കുന്ന ഒരു സ്കാനിങ് പ്രക്രിയയാണ് മാമ്മോഗ്രാം. മാമ്മോഗ്രാം എന്നത് സ്തനങ്ങളുടെ എക്സ്റേ (X-ray) ചിത്രീകരണമാണ്.

ക്യാൻസർ രോഗ രോഗലക്ഷണങ്ങൾ ഇല്ലാത്ത സ്ത്രീകളിലും മാമ്മോഗ്രാം ചെയ്യുന്നതിലൂടെ സ്തനാർബുദം പോലുള്ള രോഗങ്ങൾ നേരത്തേ കണ്ടെത്താൻ സഹായിക്കുന്നു. വിദഗ്ദ്ധ ഡോക്ടറുമാരുടെ നിർദ്ദേശമനുസരിച്ച് 40 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകളും വർഷത്തിൽ ഒരിക്കൽ എങ്കിലും മാമ്മോഗ്രാം ചെയ്തിരിക്കേണ്ടതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ മാമ്മോഗ്രാം സ്‌ക്രീനിങ് നടത്തും.ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് 50 ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.അപ്പോയ്ന്റ്മെന്റിനായി ഉടൻ വിളിക്കൂ 0482 2209999