
സ്വന്തം ലേഖിക
തൃശ്ശൂർ: 160 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ തൃശ്ശൂരിൽ അറസ്റ്റിലായി. ബൈക്കിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്ന് കുന്നംകുളത്തേക്കു വരികയായിരുന്നവരിൽ നിന്നാണ് പിടികൂടിയത്.
കുന്നംകുളം സ്വദേശികളായ ജാഫർ, സുധീഷ് എന്നിവരാണ് പിടിയിലായത്. ഇവർക്ക് എംഡിഎംഎ നൽകിയ ചങ്ങരംകുളം സ്വദേശി അജ്മലും പിടിയിലായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


