
‘പരാതിക്കാരിയുടെ ആവശ്യം ന്യായമെങ്കില്‍ കണ്ണടയ്ക്കാനാകുമോ?’; ; ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐവിഎഫ് ചികിത്സയ്ക്കായി പരോള്‍; നിര്‍ദേശം നല്കി ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഐവിഎഫ് ചികിത്സയ്ക്കായി പരോള്‍. രണ്ടാഴ്ചത്തേക്ക് പരോള്‍ നല്കാൻ ജയില്‍ ഡിജിപിയോടാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
പ്രതിയുടെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. പരാതിക്കാരിയുടെ ആവശ്യം ന്യായമെങ്കില്‍ കണ്ണടയ്ക്കാനാകുമോയെന്ന് കോടതി നിരീക്ഷിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിയ്യുര്‍ സെൻട്രല്‍ ജയിലില്‍ ഏഴുവര്‍ഷമായി കഴിയുന്ന പ്രതിക്കാണ് പരോള്‍. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവിട്ടത്. സാങ്കേതികത്വത്തിന്റെ പേരില്‍ കണ്ണടയ്ക്കാനില്ലെന്ന് കോടതി നിരീക്ഷിച്ചു.
Third Eye News Live
0