കേക്കിനുള്ളിൽ നോട്ട്: കേക്ക് മുറിച്ചപ്പോൾ നോട്ടുകൾ പറന്നു: പിറന്നാള്‍ സമ്മാനമായി സുഹൃത്തുക്കള്‍ നല്‍കിയ കേക്ക് മുറിക്കാൻ തുടങ്ങിയ യുവതി ഞെട്ടി : 500രൂപയുടെ 29 നോട്ടുകള്‍
ഡൽഹി: പിറന്നാള്‍ സമ്മാനങ്ങള്‍ കിട്ടുന്നത് എല്ലാവർക്കും വലിയൊരു സന്തോഷം തന്നെയാണ്. വ്യത്യസ്തത നിറഞ്ഞ സമ്മാനങ്ങള്‍ പലർക്കും കിട്ടിയിട്ടുമുണ്ടാകും.
എന്നാല്‍ ഇതുപോലൊരു സമ്മാനം അധികമാർക്കും കിട്ടിക്കാണില്ല. പിറന്നാള്‍ സമ്മാനമായി സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവതിക്ക് നല്‍കിയ കേക്കിനുളളില്‍ ഇരുപത്തിയൊമ്പത് 500 രൂപ നോട്ടുകളാണ് ഉണ്ടായിരുന്നത്. വലിയൊരു സർപ്രൈസാണ് യുവതിക്കായി സുഹൃത്തുക്കളൊരുക്കിയത്.
500 രൂപ നോട്ടുകളുടെ കേക്ക് എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പ്രചരിക്കുന്നത്. സുഹൃത്തുക്കള്‍ ചേര്‍ന്നു നല്‍കിയ കേക്ക് മുറിക്കുന്നതിനു മുമ്പ്’ഹാപ്പി ബെര്‍ത്ത്ഡേ’ എന്നെഴുതിയ ടാഗ് ഉയര്‍ത്തുമ്പോഴാണ് യുവതി നോട്ടുകള്‍ കാണുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നോട്ടുകള്‍ കേക്കില്‍ മുട്ടാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്കുളളിലാണ് നോട്ടുകള്‍ അടുക്കി വെച്ചിരുന്നത്.ഒന്നിനു പുറകേ ഒന്നായി വരുന്ന നോട്ടുകള്‍ എത്ര രൂപയുണ്ടാകുമെന്നും സമൂഹിക മാധ്യമ ഉപയോക്താക്കള്‍ പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതി ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം 47 മില്യണ്‍ കാഴ്ച്ചക്കാരെ നേടി, ഇതുപോലുളള സുഹൃത്തുക്കള്‍ വേണമെന്നും വ്യാജ നോട്ടുകളായിരിക്കാം ഇതെന്നും കമന്റുകളുണ്ട്.
[5:04 pm, 29/10/2024] [email protected]: കേക്കിനുള്ളിൽ നോട്ട്: കേക്ക് മുറിച്ചപ്പോൾ നോട്ടുകൾ പറന്നു:
പിറന്നാള്‍ സമ്മാനമായി സുഹൃത്തുക്കള്‍ നല്‍കിയ കേക്ക് മുറിക്കാൻ തുടങ്ങിയ യുവതി ഞെട്ടി : 500രൂപയുടെ 29 നോട്ടുകള്‍
ഡൽഹി: പിറന്നാള്‍ സമ്മാനങ്ങള്‍ കിട്ടുന്നത് എല്ലാവർക്കും വലിയൊരു സന്തോഷം തന്നെയാണ്. വ്യത്യസ്തത നിറഞ്ഞ സമ്മാനങ്ങള്‍ പലർക്കും കിട്ടിയിട്ടുമുണ്ടാകും.
എന്നാല്‍ ഇതുപോലൊരു സമ്മാനം അധികമാർക്കും കിട്ടിക്കാണില്ല.
പിറന്നാള്‍ സമ്മാനമായി സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവതിക്ക് നല്‍കിയ കേക്കിനുളളില്‍ ഇരുപത്തിയൊമ്പത് 500 രൂപ നോട്ടുകളാണ് ഉണ്ടായിരുന്നത്. വലിയൊരു സർപ്രൈസാണ് യുവതിക്കായി സുഹൃത്തുക്കളൊരുക്കിയത്.