
തിരുവനന്തപുരം: പൂജപ്പുരയില്‍ ജയില്‍ വകുപ്പിന്റെ കഫറ്റീരിയയില്‍ മോഷണം.
നാല് ലക്ഷം രൂപയാണ് ജയില്‍വകുപ്പിന്റെ ഭക്ഷണശാലയില്‍ നിന്ന് മോഷണം പോയത്.
ഇന്ന് ട്രഷറിയില്‍ അടയ്‌ക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്‌ടമായിരിക്കുന്നത്. അതേസമയം സ്ഥലത്ത് സിസിടിവി പ്രവർത്തനക്ഷമമല്ല എന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group