മറിയപ്പള്ളി ശക്തീനിവാസ് (ഈഴേപ്പറമ്പിൽ) സി.പി മാലതിക്കുട്ടിയമ്മ (84) നിര്യാതയായി

Spread the love

മറിയപ്പള്ളി: മറിയപ്പള്ളി ശക്തീനിവാസ് വീട്ടിൽ ( ഈഴേപ്പറമ്പിൽ ) പരേതനായ ജി.ഭാസ്കരൻ നായരുടെ ( റിട്ട.പോലീസ് ) ഭാര്യ സി.പി മാലതിക്കുട്ടിയമ്മ (84) ( റിട്ട. ടീച്ചർ എൻ.എസ്സ്.എസ്സ് ഹൈസ്കൂൾ സദനം, ചിങ്ങവനം ) നിര്യാതയായി.

video
play-sharp-fill

സംസ്കാരം നാളെ ( 04-03-2026 ബുധനാഴ്ച ) രാവിലെ 11.00 മണിയ്ക്ക് വീട്ടുവളപ്പിൽ.

മക്കൾ : ബി.ഗോപകുമാർ ( അഡ്വക്കേറ്റ് ), ബി.ഗണേഷ് ( സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് തിരുവനന്തപുരം ), ബി.ഗിരീഷ് ( സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് രാമപുരം ).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : ശ്രീദേവി ( തെങ്ങണ ), വിജയലക്ഷ്‌മി ( വാഴപ്പള്ളി ), അനിത ( പരിപ്പ് ).