പാക്കിൽ കാരമൂട് ചിറയ്ക്കൽ വീട്ടിൽ സി ജെ ഡേവിഡ് (86) നിര്യാതനായി

പാക്കിൽ കാരമൂട് ചിറയ്ക്കൽ വീട്ടിൽ സി ജെ ഡേവിഡ് (86) നിര്യാതനായി

ചിങ്ങവനം : പാക്കിൽ കാരമൂട് ചിറയ്ക്കൽ വീട്ടിൽ സി ജെ ഡേവിഡ് (86 ) നിര്യാതനായി.  വ്യവസായ വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ ആയിരുന്നു.

സംസ്കാരം (24.05.24)  വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കാരമൂടുള്ള  ഭവനത്തിലെ ശുശ്രൂഷക്ക്‌ ശേഷം 10.30 ന് മാന്തുരുത്തി ചിറയ്ക്കൽ (കറുകച്ചാൽ ) സെന്റ് പീറ്റേഴ്സ് സി എസ് ഐ ചർച്ച് സെമിത്തേരിയിൽ.

മക്കൾ : ജെയിംസ് സി.ഡേവിസ് (കെഎസ്ഇബി കോട്ടയം) ബിൻസി സി.ഡേവിഡ് (കേരളാ ബാങ്ക്, പത്തനാപുരം) ജാൻസി സി ഡേവിഡ് (ഹോമിയോ ഡിപ്പാർട്ട്മെന്റ്, കോട്ടയം)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ : ജോയിസ് മാത്യു (ആരോഗ്യ വകുപ്പ് കോട്ടയം) അലക്സ് സി.ജോർജ് (റിട്ട. റവന്യു ഡിപ്പാർട്ട്മെന്റ്, പത്തനംതിട്ട ) ഫെലിക്സ് ദേവസ്യ (3D മാജിക് സ്റ്റുഡിയോ കോട്ടയം)