സമയത്തെ ചൊല്ലി തർക്കം : പാലക്കാട് ബസ് ജീവനക്കാർ തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്

Spread the love

പാലക്കാട്: സമയത്തെച്ചൊല്ലി പാലക്കാട് മരുതറോഡിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്. മേച്ചേരി ബസിലെ ജീവനക്കാരും അശ്വതി ബസിലെ ജീവനക്കാരും തമ്മിലാണ് സമയത്തെ ചൊല്ലി എറ്റുമുട്ടിയത്.

ഇതിൽ മേച്ചേരി ബസിലെ ജീവനക്കാരനായ രാജേഷ് കുമാർ മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു.