video
play-sharp-fill
ബസ് തടഞ്ഞ് യാത്രക്കാരന്റെ സ്വര്‍ണം കവര്‍ന്നു; ഒറ്റപ്പാലം മുന്‍ എംഎല്‍എയുടെ ഡ്രൈവര്‍ പിടിയില്‍

ബസ് തടഞ്ഞ് യാത്രക്കാരന്റെ സ്വര്‍ണം കവര്‍ന്നു; ഒറ്റപ്പാലം മുന്‍ എംഎല്‍എയുടെ ഡ്രൈവര്‍ പിടിയില്‍

സ്വന്തം ലേഖിക

പാലക്കാട്: ബസ് തടഞ്ഞ് യാത്രക്കാരന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ മുന്‍ എംഎല്‍എയുടെ ഡ്രൈവര്‍ അറസ്റ്റില്‍.

ഒറ്റപ്പാലം മുന്‍ എംഎല്‍എ പി ഉണ്ണിയുടെ ഡ്രൈവര്‍ ബവീര്‍ ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് യാത്രക്കാരൻ്റെ സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. കവര്‍ച്ചാ സംഘത്തിലെ ചിറ്റൂര്‍ സ്വദേശി ശ്രീജിത്തും പൊലീസ് പിടിയിലായി.

മീനാക്ഷിപുരം സൂര്യപാറയില്‍ വച്ച്‌ 30 ലക്ഷത്തിൻ്റെ സ്വര്‍ണം കവര്‍ന്നെന്നാണ് കേസ്.