video
play-sharp-fill

ബസ് ജീവനക്കാർക്ക് നേത്ര പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്: പരിശോധനയിൽ പങ്കെടുത്തത് സ്വകാര്യ ബസിലെ നൂറ് കണക്കിന് ജീവനക്കാർ

ബസ് ജീവനക്കാർക്ക് നേത്ര പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്: പരിശോധനയിൽ പങ്കെടുത്തത് സ്വകാര്യ ബസിലെ നൂറ് കണക്കിന് ജീവനക്കാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: റോഡ് സുരക്ഷ ഉറപ്പാക്കാൻ ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ നേത്ര പരിശോധനാ ക്യാമ്പ്. റോഡ് സുരക്ഷാ മാസാചരണത്തിൻ്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ചേർന്ന് നേത്രപരിശോധന ക്യാമ്പ് നടത്തിയത്.

 

കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ നടന്ന പരിശോധനാക്യാമ്പ് ആർ.ടി.ഒ വി.എം ചാക്കോ ഉദ്ഘാടനം ചെയ്തു. അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ നോബി പി.എം , ബി.ആഷാകുമാർ , ആർ.വിനോദ് , ജി.എസ് ഷൈൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group