
സ്വന്തം ലേഖകൻ
മലപ്പുറം: മലപ്പുറം ജില്ലയില്‍ മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ചത്.
ഓട്ടോ ഡ്രൈവറും യാത്രക്കാരിയും ഒരു കുട്ടിയും മരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ച് പേര്‍ക്ക് പരിക്കുകളുണ്ടെന്നാണ് വിവരം. ഒരാളുടെ നില ഗുരുതരം. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.



