video
play-sharp-fill

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു  ളാഹ വിളക്ക് വഞ്ചിക്ക് സമീപത്ത്‌  അപകടം തുടർക്കഥയാക്കുന്നു

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു ളാഹ വിളക്ക് വഞ്ചിക്ക് സമീപത്ത്‌ അപകടം തുടർക്കഥയാക്കുന്നു

Spread the love

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു ളാഹ വിളക്ക് വഞ്ചിക്ക് സമീപത്ത്‌ അപകടം തുടർക്കഥയാക്കുന്നു

സ്വന്തം ലേഖിക

പത്തനംതിട്ട : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. പത്തനംതിട്ട വിളക്ക് വഞ്ചിക്ക് സമീപത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. തമിഴ്നാട് സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീർത്ഥാടകർക്ക് ആർക്കും പരുക്കില്ല. ഒരു മാസം മുൻപ് ബസ് അപകടമുണ്ടായ സ്ഥലത്ത്‌ തന്നെയാണ് വീണ്ടും അപകടം ഉണ്ടായത്.