കണ്ണൂരിൽ നിർത്തിയിട്ട ബസിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ബസുകള്‍ കഴുകുന്ന ജോലി ചെയുന്ന തമിഴ്നാട് സ്വദേശിയാണ് മരിച്ചത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തലശേരി: ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ വിഷ്ണുവിനെയാ (35) ണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബസുകള്‍ കഴുകുന്ന ജോലി ചെയുന്ന തമിഴ്നാട് സ്വദേശിയാണ് മരിച്ചത്. രാവിലെ ആദ്യ ട്രിപ് ആരംഭിക്കാന്‍ ഡ്രൈവറും കണ്ടെക്ടറും എത്തിയപ്പോഴാണ് യുവാവിനെ ബസില്‍ മരിച്ച നിലയില്‍ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.