കെട്ടിട തൊഴിലാളി ക്ഷേമനിധി കുടിശിക അടച്ചു പുതുക്കാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിന്റെ രണ്ടു തവണ കുടിശിക വന്ന് അംഗത്വം നഷ്ടപ്പെട്ടവർക്കു മൂന്നാം തവണ കുടിശിക ഒടുക്കി അംഗത്വം പുതുക്കുന്നതിനുള്ള സമയപരിധി 31 വരെ നീട്ടി വച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.